in ,

LOLLOL

ബ്ലാസ്റ്റേഴ്‌സ് ഏഷ്യയിലെ മികച്ച ക്ലബ്‌ ടീമിന്റെ ഇതിഹാസമായി മാറാൻ ആഗ്രഹം എന്ന് മിലോസ്

കഴിഞ്ഞ ദിവസം മീലൊസ് കേരള ബ്ലാസ്റ്റേഴ്സിനെക്കുറിച്ചും ആരാധകരെക്കുറിച്ചും സംസാരിക്കുകയുണ്ടായി.”ഏഷ്യയിലെ മുൻനിര ടീമുകളിലൊന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. ഇവിടെ കളിക്കുന്നത് അവസരങ്ങളുടെ വാതിലുകൾ തുറക്കും.

കഴിഞ്ഞ വർഷമാണ് ബ്ലാസ്റ്റേഴ്‌സ് 24 കാരനായ മോണ്ടിനിഗ്രോ വിദേശ യുവ താരം മിലോസുമായി കരാറിൽ എത്തിയത് ബ്ലാസ്റ്റേഴ്‌സ് ഈ സീസണിൽ സ്വന്തമാക്കിയ പ്രായം കുറഞ്ഞ വിദേശ താരമാണ് മിലോസ് എന്നതും പ്രത്യേകതയാണ്.

ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഈ സീസണിൽ ഏറെ പ്രതീക്ഷയോടെ കണ്ട യുവ താരമായിരുന്നു മിലോസ് ബ്ലാസ്റ്റേഴ്‌സ് ഡിഫെൻസിൽ പല കളികളിലും താരം ടീമിന് വലിയ കരുത്തയിട്ടുണ്ട്.

കഴിഞ്ഞ ദിവസം മീലൊസ് കേരള ബ്ലാസ്റ്റേഴ്സിനെക്കുറിച്ചും ആരാധകരെക്കുറിച്ചും സംസാരിക്കുകയുണ്ടായി.”ഏഷ്യയിലെ മുൻനിര ടീമുകളിലൊന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. ഇവിടെ കളിക്കുന്നത് അവസരങ്ങളുടെ വാതിലുകൾ തുറക്കും.

വമ്പൻ ക്ലബ്ബുകളൊന്നും ഓഫറുകളുമായി എന്നെ സമീപിച്ചില്ലെങ്കിൽ, ഇവിടെ തുടരാൻ എനിക്ക് സന്തോഷമുണ്ട്. ക്ലബ്ബിൽ ഒരു ഇതിഹാസമായി മാറുന്നത് ഒരു ബഹുമതിയാണ്” മിലോസ് പറഞ്ഞു.

ബ്ലാസ്റ്റേഴ്‌സ് വേണ്ട😏; സൂപ്പർ യുവ താരം ചെന്നൈയിലേക്ക് കൂടുമാറുന്നു…

ഷീൽഡ് കപ്പ്‌ നേടാൻ ബ്ലാസ്റ്റേഴ്‌സിന് ഇനിയും സാധ്യതകൾ🔥; പക്ഷെ ഈ അഞ്ച് കാര്യങ്ങൾ നടക്കണം….