in , , ,

LOVELOVE LOLLOL AngryAngry OMGOMG CryCry

റൂമർ; ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റ നിര ഭരിക്കാൻ ഡച്ച് താരം വരുന്നു…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺ മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സൊരു വിദേശ മുന്നേറ്റ താരത്തെ കൊണ്ടുവരാനുള്ള ശ്രമങ്ങളിലാണ്. ഇതോട് ബന്ധപ്പെട്ട് ട്രാൻസ്ഫർ വിൻഡോയിൽ കേരള ബ്ലാസ്റ്റേഴ്‌സുമായി ഒട്ടേറെ അഭ്യൂഹങ്ങളാണ് പുറത്ത് വരാറുള്ളത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺ മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സൊരു വിദേശ മുന്നേറ്റ താരത്തെ കൊണ്ടുവരാനുള്ള ശ്രമങ്ങളിലാണ്. ഇതോട് ബന്ധപ്പെട്ട് ട്രാൻസ്ഫർ വിൻഡോയിൽ കേരള ബ്ലാസ്റ്റേഴ്‌സുമായി ഒട്ടേറെ അഭ്യൂഹങ്ങളാണ് പുറത്ത് വരാറുള്ളത്.

ഇപ്പോളിത അത്തരമൊരു റിപ്പോർട്ട് വീണ്ടും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് ഒരു യുവ നെതർലാൻഡ്സ് താരവുമാള്ള ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.

25 ക്കാരനായ ജുനിഞ്ഞോ ബക്കുനയെയാണ് ബ്ലാസ്റ്റേഴ്‌സ് ഇപ്പോൾ ലക്ഷ്യവെച്ചിരിക്കുന്നത്. എന്നാൽ ഈ റിപ്പോർട്ട്‌ എത്രത്തോളം സത്യാവസ്ഥയുള്ളതാണ് എന്നതിൽ വ്യക്തമല്ല. ബ്ലാസ്റ്റേഴ്‌സിന്റെ ട്രാൻസ്ഫർ വാർത്തകളെ ബന്ധപ്പെട്ട് ഒട്ടേറെ വ്യാജ വാർത്തകളാണ് ഇപ്പോൾ പ്രചരിക്കാറുള്ളത്.

താരം നിലവിൽ പ്രശ്‌ത ഇംഗ്ലീഷ് ക്ലബ്ബായ ബർമിംഗ്ഹാം സിറ്റി ഫുട്ബോൾ ക്ലബ് വേണ്ടിയാണ് പന്ത് തട്ടുന്നത്. താരം ബർമിംഗ്ഹാമിന് വേണ്ടി 60 ഓളം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. അതോടൊപ്പം സ്കോടിഷ് വമ്പന്മാരായ റേഞ്ച്ഴ്‌സ് എഫ്സിക്കി വേണ്ടിയും കളിച്ചിട്ടുള്ള താരമാണ് ജുനിഞ്ഞോ.

https://twitter.com/footballexclus/status/1682959759723630592?t=4OIPmxLM-tDFMqGF0w_i_Q&s=19

അധവ താരം ബ്ലാസ്റ്റേഴ്‌സ് താരത്തെ സ്വന്തമാക്കണമെങ്കിൽ വമ്പൻ തുക തന്നെ ചിലവാക്കേണ്ടി വരും. അതുകൊണ്ട് തന്നെ ഈ ട്രാൻസ്ഫർ നടക്കാനുള്ള സാധ്യത വളരെ പരിമി‌ധമാണ്. എന്തിരുന്നാലും വരും ദിവസങ്ങളിൽ ഈ റിപ്പോർട്ടുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നതായിരിക്കും.

ദോഹയിൽ നിന്നും പരിശീലനം നേടിയ സൂപ്പർ താരത്തിനെ സൈൻ ചെയ്യാൻ ബ്ലാസ്റ്റേഴ്‌സ്??

ആരാധകർ കാത്തിരുന്ന വാർത്ത, മുൻ ബ്ലാസ്റ്റേഴ്‌സ് താരം തിരികെ വന്നേക്കാം…