in , , , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

ആരാധകർ കാത്തിരുന്ന വാർത്ത, മുൻ ബ്ലാസ്റ്റേഴ്‌സ് താരം തിരികെ വന്നേക്കാം…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺനായുള്ള തയ്യാറെടുപ്പിലാണ് എല്ലാ ഐഎസ്എൽ ക്ലബ്ബുകളും. നിലവിൽ എല്ലാ ക്ലബ്ബുകളും അവരുടെ സ്‌ക്വാഡ് ശക്തിപെടുത്താനുള്ള ശ്രമങ്ങളിലാണ്. ഇതിനെ ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹംങ്ങളാണ് പുറത്ത് വരുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺനായുള്ള തയ്യാറെടുപ്പിലാണ് എല്ലാ ഐഎസ്എൽ ക്ലബ്ബുകളും. നിലവിൽ എല്ലാ ക്ലബ്ബുകളും അവരുടെ സ്‌ക്വാഡ് ശക്തിപെടുത്താനുള്ള ശ്രമങ്ങളിലാണ്. ഇതിനെ ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹംങ്ങളാണ് പുറത്ത് വരുന്നത്.

ഔസ്ട്രേലിയൻ മുന്നേറ്റ താരം ജോഷുവ സോട്ടിരിയോക്ക് പരികേറ്റത് വളരെ വലിയ തിരച്ചടിയാണ് ബ്ലാസ്റ്റേഴ്‌സിനുണ്ടായിരിക്കുന്നത്. താരത്തിന് അടുത്ത സീസൺ കഴിയുന്നത് വരെ കളിക്കാൻ കഴിയില്ല.

അങ്ങനെ താരത്തിന്റെ പകരക്കാരനെ കൊണ്ടുവരാനുള്ള ശ്രമങ്ങളിലാണ് ബ്ലാസ്റ്റേഴ്‌സ് നിലവിലുള്ളത്. റിപ്പോർട്ടുകൾ പ്രകാരം ബ്ലാസ്റ്റേഴ്‌സ് ഏഷ്യൻ കോട്ട താരത്തെയായിരിക്കില്ല സോട്ടിരിയോയുടെ പകരക്കാരനായി കൊണ്ടുവരുക.

ബ്ലാസ്റ്റേഴ്‌സ് ഐഎസ്എലിൽ കളിച്ച് പരിചയ സമ്പത്തുള്ള താരത്തെ തന്നെയാണ് ഇപ്പോൾ ലക്ഷ്യവെക്കുന്നത്. ഈ സൂചനകൾ എല്ലാം സൂചിപ്പിക്കുന്നത് മുൻ ബ്ലാസ്റ്റേഴ്‌സ് താരമായ അൽവാരോ വാസ്ക്വസ് നേരെ തന്നെയാണ്. ബ്ലാസ്റ്റേഴ്‌സിന് താരത്തെ സ്വന്തമാക്കാനുള്ള താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

https://twitter.com/maximus_agent/status/1682683996067762176?t=eCpdQ06oa13HXMWi88RKBw&s=19

പക്ഷെ താരത്തിന് വേണ്ടി യൂറോപ്പിലെ വമ്പൻ ക്ലബ്ബുകളും രംഗത്തുണ്ട്. എന്തിരുന്നാലും താരം ബ്ലാസ്റ്റേഴ്‌സ് വരും പറഞ്ഞു പുറത്ത് വന്നിരുന്ന റിപ്പോർട്ടുകൾ എല്ലാം ശേരിയാണ്. ഇനി വരും ദിവസങ്ങളിൽ താരവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നതായിരിക്കും.

റൂമർ; ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റ നിര ഭരിക്കാൻ ഡച്ച് താരം വരുന്നു…

ജിക്സൺ ഇനി ബ്ലാസ്‌റ്റേഴ്‌സിന്റെ നമ്പർ 5 ജഴ്‌സിയിൽ?