in ,

AngryAngry LOVELOVE

ഇവാന്റെ പകരക്കാരൻ ആര് ബ്ലാസ്റ്റേഴ്സിന്റെ അന്തിമ ലിസ്റ്റ് പുറത്ത്

മികച്ചവരെ ഷോർട്ട്ലിസ്റ്റ് ചെയ്യുകയാണ് ആദ്യമായി ചെയ്യുന്നത്. അതിനു ശേഷം സ്‌കിങ്കിസിന്റെ മനസിലുള്ള ലിസ്റ്റിലേക്ക് അവരെക്കൂടി ഉൾപ്പെടുത്തും. അതിനു ശേഷം ഇവരെ ഇന്റർവ്യൂ നടത്തി ഒരു ഷോർട്ട് ലിസ്റ്റ് കൂടിയുണ്ടാക്കിയതിനു ശേഷമാണ് പുതിയ പരിശീലകൻ ആരാണെന്ന കാര്യത്തിൽ അന്തിമമായ തീരുമാനം എടുക്കുക.

കേരള ബ്ലാസ്റ്റേഴ്സിനും ആരാധകർക്കും വലിയ നിരാശ പടർത്തികൊണ്ടാണ് സ്റ്റാർ പരിശീലകനും ബ്ലാസ്റ്റേഴ്സ് കണ്ട ഏകാലത്തെയും മികച്ച കോച്ച് ഇവാൻ ക്ലബ് വിട്ടത്.

നിലവിൽ ഇവാന്റെ ഒയിവിൽ ചില പരിശീലകരുടെ പ്രൊഫൈൽ ബ്ലാസ്റ്റേഴ്സ് ഡയറക്ടർ കരോലിസ് സ്കിൻകിസിന്റെ അടുത്ത് ഉണ്ട് വരുന്ന ദിവസങ്ങളിൽ അത് പുറത്ത് വരും എന്നാണ് റിപ്പോർട്ട്.

മാർക്കസ് പറയുന്നത് പ്രകാരം ബ്ലാസ്റ്റേഴ്‌സ് സ്പോർട്ടിങ് ഡയറക്റ്ററായ കരോലിസ് സ്‌കിങ്കിസിന്റെ മനസിൽ ചില പ്രൊഫൈലുകൾ ഉണ്ട്. എന്നാൽ ഇവാൻ വുകോമനോവിച്ച് ക്ലബ് വിടുകയാണെന്ന പ്രഖ്യാപനം വന്നതോടെ നിരവധി ഏജന്റുമാർ അവരുടെ കൈവശമുള്ള നിരവധി മാനേജർമാരുടെ പ്രൊഫൈലുമായി കേരള ബ്ലാസ്റ്റേഴ്‌സ് നേതൃത്വത്തെ സമീപിച്ചിട്ടുണ്ട്.

മികച്ചവരെ ഷോർട്ട്ലിസ്റ്റ് ചെയ്യുകയാണ് ആദ്യമായി ചെയ്യുന്നത്. അതിനു ശേഷം സ്‌കിങ്കിസിന്റെ മനസിലുള്ള ലിസ്റ്റിലേക്ക് അവരെക്കൂടി ഉൾപ്പെടുത്തും. അതിനു ശേഷം ഇവരെ ഇന്റർവ്യൂ നടത്തി ഒരു ഷോർട്ട് ലിസ്റ്റ് കൂടിയുണ്ടാക്കിയതിനു ശേഷമാണ് പുതിയ പരിശീലകൻ ആരാണെന്ന കാര്യത്തിൽ അന്തിമമായ തീരുമാനം എടുക്കുക.

എട മോനെ സഞ്ജുവും പിള്ളേരും പ്ലേ ഓഫ് ഉറപ്പിച്ചു🔥

സഞ്ജുവും പിള്ളേരും ഡബിൾ സ്ട്രോങ്ങോടെ പ്ലേ ഓഫിലേക്; തുണയായത് ഡൽഹി ക്യാപിറ്റൽസ്…