in ,

LOVELOVE

എട മോനെ സഞ്ജുവും പിള്ളേരും പ്ലേ ഓഫ് ഉറപ്പിച്ചു🔥

പോയിന്റ് ടേബിളിൽ ഒന്നാമനായ രാജസ്ഥാൻ നിലവിൽ പോയിന്റ് ടേബിളിൽ അരേകാളും മുന്നിലാണ് നിലവിൽ 16 പോയിന്റാണ് രാജസ്ഥാനുള്ളത്.

ഐപിഎല്ലിൽ മലയാളി താരമായ സഞ്ജു വി സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് പ്ലേ ഓഫ് ഉറപ്പിച്ചു.നിലവിൽ മികച്ച കളി നടത്തുന്ന ഐപിഎൽ ടീമുകളിൽ ഒന്നാണ് സഞ്ജുവിന്റെ രാജസ്ഥാൻ.

ഇന്നലെ ഡൽഹി ക്യാപ്റ്റൽസ് ലക്നോ സൂപ്പർ ജയിന്റ്സിനെ പരാജയപ്പെടുത്തിയതോടെയാണ് രാജസ്ഥാൻ വീണ്ടും ഒരു ഐപിഎൽ പ്ലേ ഓഫ് ഉറപ്പിച്ചത്.

പോയിന്റ് ടേബിളിൽ ഒന്നാമനായ രാജസ്ഥാൻ നിലവിൽ പോയിന്റ് ടേബിളിൽ അരേകാളും മുന്നിലാണ് നിലവിൽ 16 പോയിന്റാണ് രാജസ്ഥാനുള്ളത്.

ഇനിയും രാജസ്ഥാൻ രണ്ട് മത്സരങ്ങൾ ലീഗിൽ ബാക്കിയുണ്ട് അവിടെനിന്നാണ് ഇപ്പോൾ ടീമിന്റെ പ്ലേ ഓഫ് പ്രവേശനം.

ഗംഭീറോ ലാംഗറോ അല്ല; ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ പരിശീലകനാവാൻ ഐപിഎൽ വമ്പന്മാരുടെ പരിശീലകൻ വരുന്നു….

ഇവാന്റെ പകരക്കാരൻ ആര് ബ്ലാസ്റ്റേഴ്സിന്റെ അന്തിമ ലിസ്റ്റ് പുറത്ത്