in ,

ഒഫീഷ്യൽ ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകൻ ഇനി മൈക്കിൾ ആശാൻ❤️🔥

അതിന്റെ ഏറ്റവും അവസാനമായി യു ഒരു സ്വീഡിഷ് പരിശീലകൻ ആശാൻ പകരക്കാരനായി വരും എന്ന് ഏറെ ഉറപ്പായി പുതിയ തുടക്കം വരുന്നു എന്ന പോസ്റ്റോടെ സ്വീഡന്റെ പതാകയും കൂടിയ പോസ്റ്റാണ് ബ്ലാസ്റ്റേഴ്സ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.

കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകൻമായി ബന്ധപ്പെട്ട് നിരവധി റൂമറുകൾ ഫുട്ബോൾ ലോകത്ത് തന്നെ വലിയ വാർത്തകളായി വരുന്നുണ്ട് അവസാനം അതിന് ഒരു തീരുമാനം
ആയി കേരള ബ്ലാസ്റ്റേഴ്സ് അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പുതിയ പരിശീലകൻ സ്വീഡനിൽ നിന്ന് വരും എന്ന വലിയ അപ്ഡേഷൻ നെൽകി.

ഇവാൻ വുകോമാനോവിച്ചിൻ്റെ വിടവാങ്ങലിന് ശേഷം സെർബിയക്കാരൻ്റെ വിടവ് നികത്താൻ കഴിയുന്ന ഒരു പുതിയ ഹെഡ് കോച്ചിനെ തിരഞ്ഞെടുക്കാനുള്ള സമയമാണിത്. ഇവാന് പകരമായി ഇന്ത്യൻ സൂപ്പർ ലീഗിലെ പരിശീലകരുടെ പേരുകൾ ഉയർന്നു വന്നിരുന്നു. എന്നാൽ പുറത്ത് വരുന്ന റിപോർട്ടുകൾ പ്രകാരം യൂറോപ്പിൽ നിന്നുമുള്ള പരിശീലകനെയാണ് ബ്ലാസ്റ്റേഴ്‌സ് നോക്കുന്നത്.

അതിന്റെ ഏറ്റവും അവസാനമായി യു
ഒരു സ്വീഡിഷ് പരിശീലകൻ ആശാൻ പകരക്കാരനായി വരും എന്ന് ഏറെ ഉറപ്പായി പുതിയ തുടക്കം വരുന്നു എന്ന പോസ്റ്റോടെ സ്വീഡന്റെ പതാകയും കൂടിയ പോസ്റ്റാണ് ബ്ലാസ്റ്റേഴ്സ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.

സ്വീഡിഷ് പരിശീലകൻ മിക്കേൽ സ്റ്റാറോയെ ബ്ലാസ്റ്റേഴ്സ് ഇനിയുള്ള സീസണിലേക്ക് പുതിയ പരിശീലകനായി നിയമിച്ചു സ്വീഡൻ പരിശീലകനാണ്

മൂന്ന് വിദേശ താരങ്ങളെ ഉറപ്പിച്ചോളു; പക്ഷെ ബ്ലാസ്റ്റേഴ്‌സ് ഈ താരങ്ങളെ എന്ത് ചെയ്യും?? ഡെയ്സുകെ ക്ലബ്‌ വിടുമോ.. ഏറ്റവും പുതിയ അപ്ഡേറ്റ് ഇതാ…

ഒഫീഷ്യൽ; പുതിയ പരിശീലകനെ ഔദ്യോഗികമായി പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്…