in ,

OMGOMG

പുതിയ പരിശീലകൻ ബ്ലാസ്റ്റേഴ്സിൽ നിന്ന് ലഭിക്കുന്നത് വൻ തുക റിപ്പോർട്ട് പുറത്ത്😳

ഈ പരിശീലകനുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ട് സ്പോർട്ബ്ലാഡറ്റ് റിപ്പോർട്ട് ചെയ്തിരുന്നു.ഈ പരിശീലകന് ലഭിക്കുന്ന സാലറി അവർ കണ്ടെത്തിയിട്ടുണ്ട്. ഒരു സീസണിൽ 3 കോടി രൂപയോളം ഈ കോച്ചിന് കേരള ബ്ലാസ്റ്റേഴ്സ് നൽകുമെന്നാണ് റിപ്പോർട്ടുകൾ. രണ്ടു വർഷത്തെ കരാറിന് ആറു കോടി രൂപയാണ് ബ്ലാസ്റ്റേഴ്സിന് ചെലവാകുന്നത്.

കേരള ബ്ലാസ്റ്റേഴ്സ് അവരുടെ പുതിയ പരിശീലകനെ ഇന്നലെയാണ് ഒഫീഷ്യലായി നിയമിച്ചത്.ഇവാന്റെ പകരക്കാരൻ എന്നത് പുതിയ പരിശീലകൻ മുന്നിൽ വെല്ലുവിളികൾ നിറഞ്ഞതാണ്.

സ്വീഡിഷ് പരിശീലകനായ മികേൽ സ്റ്റാറെയെയാണ് കേരള ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നിട്ടുള്ളത്.2026 വരെയുള്ള രണ്ടു വർഷത്തെ കരാറിലാണ് അദ്ദേഹം ഒപ്പു വെച്ചിരിക്കുന്നത്.

ഈ പരിശീലകനുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ട് സ്പോർട്ബ്ലാഡറ്റ് റിപ്പോർട്ട് ചെയ്തിരുന്നു.ഈ പരിശീലകന് ലഭിക്കുന്ന സാലറി അവർ കണ്ടെത്തിയിട്ടുണ്ട്. ഒരു സീസണിൽ 3 കോടി രൂപയോളം ഈ കോച്ചിന് കേരള ബ്ലാസ്റ്റേഴ്സ് നൽകുമെന്നാണ് റിപ്പോർട്ടുകൾ. രണ്ടു വർഷത്തെ കരാറിന് ആറു കോടി രൂപയാണ് ബ്ലാസ്റ്റേഴ്സിന് ചെലവാകുന്നത്.

നിലവിൽ ബ്ലാസ്റ്റേഴ്സ് പൈസ മുടക്കാൻ മടിക്കുന്ന ടീമാണ് ഈ കോച്ചിനെ വെറുതെ കിട്ടിയതാണ് നിങ്ങൾ ആ മോഹൻ ബഗാനെയോ,മുംബൈ സിറ്റിയെയോ കണ്ട് പഠിക്കു എന്നും ഫാൻസ് പറയുന്നുണ്ട്.

കോച്ചിന് പിന്നാലെ കിടിലൻ സ്ട്രൈക്കർ ബ്ലാസ്റ്റേഴ്സിലേക്ക് വരുന്നു; പക്ഷെ വെല്ലുവിളിയുമായി മൂന്ന് ക്ലബ്ബുകൾ രംഗത്ത്…

10 വർഷം ഫുട്ബോളിൽ നിന്നും ബാൻ; ബ്രസീലിയൻ താരം ലൂക്കാസ് പക്വറ്റ മുൾമുനയിൽ