in , , , ,

LOVELOVE LOLLOL OMGOMG AngryAngry CryCry

സർപ്രൈസിഗ് സൈനിങ് നടത്താൻ ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നു?; ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ നിര ഇനി തീപ്പാറും…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺ വേണ്ടിയുള്ള കാത്തിരിപ്പിലാണ് എല്ലാ ബ്ലാസ്റ്റേഴ്‌സ് ആരാധകരും. നിലവിൽ ബ്ലാസ്റ്റേഴ്‌സ് ഡ്യൂറൻഡ് കപ്പിനായുള്ള തയ്യാറെടുപിലാണ്. അതോടൊപ്പം ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും പ്രധാന ലക്ഷ്യമാണ് തങ്ങളുടെ സ്‌ക്വാഡ് ശക്തിപ്പെടുത്തുകയെന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺ വേണ്ടിയുള്ള കാത്തിരിപ്പിലാണ് എല്ലാ ബ്ലാസ്റ്റേഴ്‌സ് ആരാധകരും. നിലവിൽ ബ്ലാസ്റ്റേഴ്‌സ് ഡ്യൂറൻഡ് കപ്പിനായുള്ള തയ്യാറെടുപിലാണ്. അതോടൊപ്പം ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും പ്രധാന ലക്ഷ്യമാണ് തങ്ങളുടെ സ്‌ക്വാഡ് ശക്തിപ്പെടുത്തുകയെന്നത്.

ഇതിനെ ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹംങ്ങലളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ട്രാൻസ്ഫർ വിൻഡോയുടെ തുടക്കം മുതലെ ബ്ലാസ്റ്റേഴ്‌സ് എഫ്സി ഗോവയുടെ ഇന്ത്യൻ ലെഫ്റ്റ് ബാക്ക് താരമായ ഐബൻഭ ഡോഹ്ലിംഗിനെ സ്വന്തമാക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു.

ബ്ലാസ്റ്റേഴ്‌സ് ലെഫ്റ്റ് ബാക്ക് പൊസിഷൻ ശക്തിപെടുത്താൻ വേണ്ടിയാണ് താരത്തെ സ്വന്തമാക്കാൻ നീങ്ങിയത്. എന്നാൽ കുറച്ച് ആഴ്ചകൾക്ക് മുൻപ് വന്ന റിപ്പോർട്ടുകൾ പ്രകാരം എഫ്സി ഗോവ താരത്തെ വിട്ട് നൽകില്ലാന്നായിരുന്നു.

ഇതോടെ ബ്ലാസ്റ്റേഴ്‌സ് താരത്തിൻ വേണ്ടിയുള്ള ശ്രമങ്ങൾ അവസാനിപ്പിച്ചിരുന്നു. പക്ഷെ ഇപ്പോൾ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കൊരു സന്തോഷ വാർത്തയാണ് പുറത്ത് വരുന്നത്. ബ്ലാസ്റ്റേഴ്‌സ് വീണ്ടും ഐബൻഭ ഡോഹ്ലിംഗിനെ സ്വന്തമാക്കാനായുള്ള ശ്രമങ്ങൾ തുടങ്ങിയിരിക്കുകയാണ്.

https://youtu.be/ZJP9Ie-3yhg

മാക്സിമസിന്റെ റിപ്പോർട്ട്‌ പ്രകാരം ബ്ലാസ്റ്റേഴ്‌സും എഫ്സി ഗോവയും താരത്തിന്റെ ട്രാൻസ്ഫറുമായി ബന്ധപ്പെട്ടൊരു അഡ്വാൻസ് സ്റ്റേജിലേക് കടന്നിരിക്കുകയാണ്. അതോടൊപ്പം ഏത് നിമിഷവും ബ്ലാസ്റ്റേഴ്‌സ് മാനേജ്‍മെന്റ് താരത്തിന്റെ സൈനിങ് ഔദ്യോഗികമായി അറിയിച്ചാലും ഞെട്ടേണ്ടതില്ലയെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

സുപ്രധാന തീരുമാനവുമായി ബ്ലാസ്റ്റേഴ്‌സ് യുഎഇയിലേക്ക്; ഇത്തവണ പൊളിക്കും

മെസ്സി അമേരിക്കയിൽ മികച്ച ഫോമിൽ കളിക്കാനുള്ള കാരണം അതാണ്; തുറന്ന് പറഞ്ഞ് ജോർഡി ആൽബ