in , , ,

LOVELOVE

വന്നത് ഇടിവെട്ട് താരം തന്നെ; പ്രകടനം അടിപൊളി… ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സന്തോഷ വാർത്ത…

ഒട്ടേറെ നാളുകൾക്ക് ശേഷം ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഇന്നൊരു സന്തോഷ് വാർത്ത വന്നിരിക്കുകയാണ്. മുംബൈ സിറ്റി എഫ്സിയുടെ പ്രതിരോധ താരമായ നാവോച്ച സിങ്ങിനെ ലോൺ അടിസ്ഥാനത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിരിക്കുകയാണ്.

ഒരു വർഷം നീളുന്ന കരാറിലായിരിക്കും താരം ബ്ലാസ്റ്റേഴ്‌സിലെത്തുക. താരത്തെ പിന്നീട് സ്വന്തമാക്കാനുള്ള ഓപ്ഷനും കരാറിലുണ്ട്. എന്തിരുന്നാലും ബ്ലാസ്റ്റേഴ്‌സ് മികച്ച താരത്തെ തന്നെയാണ് കൊണ്ടുവന്നിരിക്കുന്നത്.

കാരണം പ്രതിരോധത്തിൽ ലെഫ്റ്റ് ബാക്കായും റൈറ്റ് ബാക്കായും സെൻട്രൽ ബാക്കായും കളിക്കാൻ കെല്പുള്ള താരമാണ് നാവോച്ച. അതോടെ തന്നെ റൈറ്റ് ഫൂട്ടും ലെഫ്റ്റ് ഫൂട്ടും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്ന താരം കൂടിയാണ് നാവോച്ച.

കഴിഞ്ഞ സീസണിൽ ഐ-ലീഗിൽ പഞ്ചാബ് എഫ്സിക്കായി സെൻട്രൽ ബാക്കായി കളിച്ച് ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ടാക്കൾ നടത്തിയ താരം കൂടിയാണ് നാവോച്ച. അതുകൊണ്ട് തന്നെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരിക്കുന്നത് ഒരു കിടിലം താരത്തെ തന്നെയാണെന്ന് പറയാം..

https://youtu.be/VIr40-vV7Ps

ലൂണയും ജോഷുവയും എത്തി മക്കളേ?ഇനി ബ്ലാസ്റ്റേഴ്‌സ് പൊളിക്കും?

ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ മുൻപന്തിയിൽ; ഇന്ത്യയിലെ ഏറ്റവും മുല്യംമേറിയ അണ്ടർ 23 താരങ്ങൾ ഇവർ….