in ,

CryCry

ഡ്യൂറൻഡ് കപ്പിൽ നിന്ന് ബ്ലാസ്റ്റേഴ്‌സ് പുറത്ത്?

ഗ്രൂപ്പിലെ രണ്ടു മത്സരങ്ങൾ കഴിഞ്ഞപ്പോൾ 6 പോയിന്റ് നേടിയ ഗോകുലം കേരള ഗ്രൂപ്പ് ചാമ്പ്യന്മാരായി ക്വാർട്ടറിലേക്ക് യോഗ്യത നേടി. രണ്ടു മത്സരങ്ങളിൽ നിന്നും ബംഗളുരുവിന് രണ്ടും ബ്ലാസ്റ്റേഴ്സിനും ഇന്ത്യൻ എയർ ഫോഴ്സിനും ഓരോ പോയിന്റുമാണുള്ളത്.

ബെംഗളൂരു ബ്ലാസ്റ്റേഴ്‌സ് മത്സരം സമനിലയിൽ പിരിഞ്ഞു ബ്ലാസ്റ്റേഴ്സിന് നിരാശയാണ് ഉണ്ടാക്കിയത് ഡ്യൂറൻഡ് കപ്പ് അടക്കം ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടിയാണ്.

റിസേർവ് സ്ക്വാഡുമായി എത്തിയെ ബെംഗളൂരു എഫ്‌സിക്ക് മുന്നിൽ ബ്ലാസ്‌റ്റേഴ്‌സിന്റെ സീനിയർ ടീമിന് നിരാശയാണ് ഉണ്ടാക്കിയത് ലൂണ അടങ്ങുന്ന പ്രധാന താരങ്ങൾ ഉണ്ടായിട്ടും ബ്ലാസ്റ്റേഴ്‌സ് കളി മറന്ന അവസ്ഥയാണ് ഉണ്ടായത്.

14 ആം മിനുട്ടിൽ ജസ്റ്റിനിലൂടെ കേരള ബ്ലാസ്റ്റേഴ്‌സ് ലീഡ് നേടി.വിപിൻ മോഹന്റെ അസ്സിസ്റ്റിൽ നിന്നാണ് നൈജീരിയൻ യുവ താരം ഗോൾ നേടിയത്.

ഗ്രൂപ്പിലെ രണ്ടു മത്സരങ്ങൾ കഴിഞ്ഞപ്പോൾ 6 പോയിന്റ് നേടിയ ഗോകുലം കേരള ഗ്രൂപ്പ് ചാമ്പ്യന്മാരായി ക്വാർട്ടറിലേക്ക് യോഗ്യത നേടി. രണ്ടു മത്സരങ്ങളിൽ നിന്നും ബംഗളുരുവിന് രണ്ടും ബ്ലാസ്റ്റേഴ്സിനും ഇന്ത്യൻ എയർ ഫോഴ്സിനും ഓരോ പോയിന്റുമാണുള്ളത്.

അവനെ പുറത്താക്കണം; ഡ്യുറണ്ട് കപ്പിലെ സമനിലയ്ക്ക് പിന്നാലെ ബ്ലാസ്റ്റേഴ്‌സ് താരത്തിനെതിരെ വിമർശനം

തോൽവികൾക്കും പുറത്താക്കലിനുമിടയിൽ ബ്ലാസ്റ്റേഴ്സിൽ തിളങ്ങിയ ചില താരങ്ങളുമുണ്ട്?