in , , , , ,

LOVELOVE

പഠിച്ച പണി പതിനെട്ടും പയറ്റി മോഹൻ ബഗാൻ; സഹലിനായി മോഹൻ ബഗാന്റെ വമ്പൻ ഓഫറുകൾ നിരശിച്ച് ബ്ലാസ്റ്റേഴ്‌സ്…

നിലവിൽ ഇന്ത്യൻ ട്രാൻസ്ഫർ വിൻഡോയിൽ എല്ലാവരും കാത്തിരിക്കുന്നത് സഹൽ അബ്ദുൽ സമദിന്റെ ട്രാൻസ്ഫർ നീകത്തിനാണ്. ഇപ്പോഴ് കേരള ബ്ലാസ്റ്റേഴ്‌സിന്റെലുള്ള വിലമധിക്കാൻ കഴിയാത്ത ഒരു വജ്രായുധമാണ് സഹൽ. ഇന്ത്യൻ സൂപ്പർ ലീഗിലെ എല്ലാ വമ്പന്മാരും ഇപ്പോൾ സഹലിന് പിന്നാലെയാണ്.

നിലവിൽ ഇന്ത്യൻ ട്രാൻസ്ഫർ വിൻഡോയിൽ എല്ലാവരും കാത്തിരിക്കുന്നത് സഹൽ അബ്ദുൽ സമദിന്റെ ട്രാൻസ്ഫർ നീകത്തിനാണ്. ഇപ്പോഴ് കേരള ബ്ലാസ്റ്റേഴ്‌സിന്റെലുള്ള വിലമധിക്കാൻ കഴിയാത്ത ഒരു വജ്രായുധമാണ് സഹൽ. ഇന്ത്യൻ സൂപ്പർ ലീഗിലെ എല്ലാ വമ്പന്മാരും ഇപ്പോൾ സഹലിന് പിന്നാലെയാണ്.

എന്നാൽ സഹലിനെ സ്വന്തമാക്കുക വെച്ചാൽ അത്രയധികം എളുപ്പകരമായ കാര്യമല്ല. സഹലിനായി കേരള ബ്ലാസ്റ്റേഴ്‌സ് ചോദിക്കുന്നത് വമ്പൻ പ്രതിഫലമാണ്. ഇതിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്സൊരു വിട്ടുവീഴ്ചകും തയ്യാറല്ല. സഹലിനായി ഏറ്റവും കൂടുതൽ ശ്രമിച്ച ക്ലബ്‌ മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സാണ്.

മോഹൻ ബഗാൻ താരത്തെ സ്വന്തമാക്കാനായി രണ്ട് സ്വാപ്പ് ഡീൽ ഓഫറുകളാണ് ബ്ലാസ്റ്റേഴ്‌സിനു മുൻപിൽ വെച്ചത്. ഒന്ന് സഹലും-ലിസ്റ്റൺ കോളക്കോയും തമ്മിലും രണ്ടാമത് സഹലും-പ്രീതം കൊട്ടാൽ തമ്മിലും. മോഹൻ ബഗാന്റെ ഈ രണ്ട് നീകവും ബ്ലാസ്റ്റേഴ്‌സ് നിരസിക്കുകയായിരുന്നു.

ബ്ലാസ്റ്റേഴ്‌സ് പറഞ്ഞത് ഇവർ രണ്ട് പേരെയുംകാൾ വളരെയധികം അമൂല്യമാണ് സഹൽ എന്നാണ്. അതുകൊണ്ട് തന്നെ മോഹൻ ബഗാന്റെ ഈ നീക്കം അവിടെ നിന്നു. ഇപ്പോഴിത്ത മോഹൻ ബഗാൻ മറ്റൊരു നീകത്തിന് തയ്യാറെടുക്കുകയാണ്. മോഹൻ ബഗാൻ ഇനി, സ്വാപ്പ് ഡീലിലൂടെ ഒരു താരത്തെയും അതിന്റെ കൂടെ ട്രാൻസ്ഫർ ഫീയും കൂടെ കൊടുത്തുള്ള നീകത്തിനൊരുങ്ങുകയാണ്.

https://youtu.be/8Iw4Dz6Hkr4

എന്തിരുന്നാലും സഹലിനെ എളുപ്പത്തിൽ സ്വന്തമാക്കാൻ ഒരു ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബിനും കഴിയില്ലയെന്ന് ഇതോടെ തെളിഞ്ഞു കഴിഞ്ഞു. ഓരോ ദിവസം കടന്നു പോകുന്നത് അനുസരിച്ച് താരത്തിന്റെ ട്രാൻസ്ഫർ കൂടുതൽ സങ്കീർണ്ണമാവുകയാണ്.

ഇന്ത്യൻ യുവ താരത്തെ സ്വന്തമാക്കി ബ്ലാസ്റ്റേഴ്‌സ്; പക്ഷെ വമ്പൻ ട്വിസ്റ്റ്‌….

ഗോവൻ പ്രതിരോധ താരത്തിന് ബ്ലാസ്റ്റേഴ്‌സിൽ ചേരാൻ താല്പര്യം; ഗോവയുടെ ആവശ്യങ്ങളോട് പൊരുത്ത പെടാതെ ബ്ലാസ്റ്റേഴ്‌സ്….