in , , , ,

LOVELOVE LOLLOL OMGOMG AngryAngry CryCry

ഇന്ത്യൻ യുവ താരത്തെ സ്വന്തമാക്കി ബ്ലാസ്റ്റേഴ്‌സ്; പക്ഷെ വമ്പൻ ട്വിസ്റ്റ്‌….

കഴിഞ്ഞ കുറെ ദിവസങ്ങളായി ബ്ലാസ്റ്റേഴ്‌സ് ആരാധകർ ബ്ലാസ്റ്റേഴ്‌സിന്റൊരു സൈനിഗിനുവേണ്ടി കാത്തിരിക്കുന്നു. ട്രാൻസ്ഫർ വിൻഡോയുടെ തുടക്കം മുതലെ പല താരങ്ങളും ബ്ലാസ്റ്റേഴ്‌സിലേക്ക് വരുമെന്ന് പറഞ്ഞ് ഒട്ടനവധി അഭ്യൂഹംനങ്ങളാണ് വന്നിരുന്നത്. ഇപ്പോഴിത്ത ഒരു ഇന്ത്യൻ യുവ താരത്തെ സ്വന്തമാക്കിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്.

ഐ-ലീഗ് ക്ലബ്ബായ ട്രൗ എഫ്സിയുടെ മണിപ്പൂർ സ്വദേശിയായ സഗോൽസെം ബികാഷ് സിംഗിനെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. 22 കാരൻ 2025 വരെ നീളുന്ന രണ്ട് വർഷ കരാറിലാണ് ബ്ലാസ്റ്റേഴ്‌സിലെത്തുക്ക. ഈസ്റ്റ്‌ ബംഗാൾ അക്കാദമിയിലൂടെ വളർന്നു വന്ന താരം കൂടിയാണ് ബികാഷ് സിംഗ്.

എന്നാൽ താരത്തിന്റെ സൈനിഗിലുമൊരു ട്വിസ്റ്റുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സ് താരത്തെ സ്വന്തമാക്കിയെങ്കിലും അടുത്ത സീസണിൽ താരം ലോൺ അടിസ്ഥാനത്തിൽ ഐ-ലീഗ് ക്ലബ്ബായ മുഹമ്മദൻ എസ്.സിക്കി വേണ്ടിയായിരിക്കും പന്ത് തട്ടുക്ക. എന്ന് വെച്ചാൽ താരത്തിന് അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്‌സിനു വേണ്ടി പന്ത് തട്ടാൻ കഴിയില്ല.

https://twitter.com/sevensftbl/status/1672946474001522690?t=EVOgzkPUiXLtQv4tIQQGMg&s=19

താരത്തെ സ്വന്തമാകിയ ദിവസത്തിൽ തന്നെ താരത്തെ ലോണിൽ കളിക്കാൻ അയച്ചു. എന്തിരുന്നാലും ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിൽ നിന്നും മികച്ചൊരു തീരുമാനം തന്നെയാണിത്. ഇപ്പോഴ് താരത്തെ സ്വന്തമാക്കി കളിച്ച് പരിജയമാവാൻ ഐ-ലീഗ് വിട്ടത്തിന്റെ ശേഷം ബ്ലാസ്റ്റേഴ്‌സിന്റെ ഭാവി സുരക്ഷിതമാക്കാനായിരിക്കും ബ്ലാസ്റ്റേഴ്സ് ഈ നീക്കം നടത്തിയിരിക്കുന്നത്.

ബ്ലാസ്റ്റേഴ്‌സിലൂടെ കളിച്ചുവളർന്ന താരത്തെ സ്വന്തമാക്കാൻ ഈസ്റ്റ്‌ ബംഗാളും നോർത്ത് ഈസ്റ്റും…

പഠിച്ച പണി പതിനെട്ടും പയറ്റി മോഹൻ ബഗാൻ; സഹലിനായി മോഹൻ ബഗാന്റെ വമ്പൻ ഓഫറുകൾ നിരശിച്ച് ബ്ലാസ്റ്റേഴ്‌സ്…