in , , , ,

LOVELOVE LOLLOL OMGOMG AngryAngry CryCry

ഒഫീഷ്യൽ; ഗോൾ അടിച്ച് കൂടാനായി സൂപ്പർ താരത്തെ സ്വന്തമാക്കി ബ്ലാസ്റ്റേഴ്‌സ്?..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺ മുന്നോടിയായുള്ള 132മത് ഡ്യൂറൻഡ് കപ്പിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഇതിന് ഭാഗമായി കൊച്ചിയിലെ പ്രീ സീസൺ ക്യാമ്പ് അവസാനിപ്പിച്ച് ബ്ലാസ്റ്റേഴ്‌സ് കൊൽക്കത്തയിൽ എത്തിയിട്ടുണ്ട്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺ മുന്നോടിയായുള്ള 132മത് ഡ്യൂറൻഡ് കപ്പിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഇതിന് ഭാഗമായി കൊച്ചിയിലെ പ്രീ സീസൺ ക്യാമ്പ് അവസാനിപ്പിച്ച് ബ്ലാസ്റ്റേഴ്‌സ് കൊൽക്കത്തയിൽ എത്തിയിട്ടുണ്ട്.

ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയുടെ തുടക്കം മുതലെ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് വരുമെന്ന് പറഞ്ഞു ഏറ്റവും കൂടുതൽ റിപ്പോർട്ടുകൾ വന്നത് ഇഷാൻ പണ്ഡിതയെ ബന്ധപ്പെട്ടായിരുന്നു. എന്നാൽ ഈ നീക്കം നടക്കില്ല പറഞ്ഞു പിന്നീട് റിപ്പോർട്ടുകളും വന്നിരുന്നു.

എന്നാൽ ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് ഇഷാൻ പണ്ഡിതയെ സ്വന്തമാക്കിയിരിക്കുകയാണ്. ബ്ലാസ്റ്റേഴ്‌സ് തന്നെയാണ് ഈ കാര്യം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.

2025 വരെ നീളുന്ന രണ്ട് വർഷ കരാറിലാണ് താരം ഒപ്പിട്ടിരിക്കുന്നത്. ബ്ലാസ്റ്റേഴ്‌സിന് വേണമെങ്കിൽ പിന്നീട് ഈ കരാർ ഒരു വർഷത്തേക്ക് കൂടി നീട്ടാനുളള ഓപ്ഷനും താരത്തിന്റെ കരാറിലുണ്ട്.

https://twitter.com/Always__Yellow/status/1688888940076388352?t=5AafTjMZqyd1w-3tpnyubQ&s=19

എന്തിരുന്നാലും താരത്തിന്റെ വരവോടെ ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റ നിര ഇനി തീപാറുമെന്ന് ഉറപ്പാണ്. എല്ലാ ബ്ലാസ്റ്റേഴ്‌സ് ആരാധകരും ആ നിമിഷത്തിനായി കാത് നിൽക്കുകയാണ്.

ആ 2 താരങ്ങളെ ആദ്യ ഇലവനിൽ നിന്ന് പുറത്താക്കണം; അല്ലെങ്കിൽ അടുത്ത കളി തോൽക്കും; നാലാം ടി20 യ്ക്ക് മുമ്പ് ഇന്ത്യയ്ക്ക് മുന്നറിയിപ്പ്

“ഈ നീക്കം ശരിയായ തീരുമാനം”, ആദ്യ പ്രതികരണവുമായി ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ സൈനിങ്…