in , ,

LOVELOVE

ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കർ ദിമിക്ക് പരിക്ക്;രണ്ട് മത്സരം നഷ്ടമാവും.

നോർത്ത് ഈസ്റ്റുമായുള്ള അടുത്ത മത്സരത്തിൽ ദിമി അവിടെക്ക് യാത്ര ചെയ്തിട്ടുമില്ല.പരിക്ക് കാരണം രണ്ട് മത്സരങ്ങളിൽ ദിമി കളിക്കില്ല എന്നാണ് റിപ്പോർട്ട്. പ്ലേ ഓഫ് മത്സരങ്ങൾക്ക് ദിമ്മിയും ലൂണയും കളിക്കുമെന്നാണ് പ്രതീക്ഷ.

കേരള ബ്ലാസ്റ്റേഴ്സിന്റെ സുപ്രധാന താരവും ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റ നിരയിലെ നെടും തൂണുമായി മാറിയ ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കർ ദിമിക്ക് പരിക്ക് എന്ന് റിപ്പോർട്ട്.ഈസ്റ്റ് ബംഗാൾ ബ്ലാസ്റ്റേഴ്സ് മത്സരത്തിൽ ഡിമിയെ സബ് ചെയ്തിരുന്നു.

ഇതിന്റെ കാരണം പരിക്കെന്ന് റിപ്പോർട്ട് ഉണ്ട് താരത്തിന്റെ സേവനം ബ്ലാസ്റ്റേഴ്സിന്റെ ഇനിയുള്ള മത്സരങ്ങളിൽ പ്രധാനമാണ് കാരണം പ്ലേ ഓഫ് അടക്കം ദിമിയുടെ സേവനം ബ്ലാസ്റ്റേഴ്സിന് പ്രധാനമാണ്.

നോർത്ത് ഈസ്റ്റുമായുള്ള അടുത്ത മത്സരത്തിൽ ദിമി അവിടെക്ക് യാത്ര ചെയ്തിട്ടുമില്ല.പരിക്ക് കാരണം രണ്ട് മത്സരങ്ങളിൽ ദിമി കളിക്കില്ല എന്നാണ് റിപ്പോർട്ട്.

പ്ലേ ഓഫ് മത്സരങ്ങൾക്ക് ദിമ്മിയും ലൂണയും കളിക്കുമെന്നാണ് പ്രതീക്ഷ.

ആരാധക പോരാട്ടത്തിൽ ബ്ലാസ്റ്റേഴ്‌സ് വീണ്ടും കളിക്കളത്തിൽ🔥; എതിരാളികൾ കൊളമ്പിയൻ വമ്പന്മാർ…

എന്ത് വിധിയിത്; ലൂണ വരുമ്പോൾ ദിമി പോകുമോ? പ്ലേ ഓഫിൽ ആരാധകർക്ക് ആശങ്ക