in ,

OMGOMG

വീണ്ടും ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ താരത്തിന് തിരിച്ചടി പ്ലേ ഓഫിൽ ടീമിന് വെല്ലുവിളി

മാത്രമല്ല സെർണിച്ച് പ്ലെ ഓഫ് കളിക്കുന്ന കാര്യവും സംശയത്തിലാണ്. സൂപ്പർ താരം അഡ്രിയാൻ ലൂണ ഇന്നത്തെ മത്സരത്തിൽ കളിക്കാനുള്ള സാധ്യത കൂടുതലാണെങ്കിലും ഗ്രീക്ക് സ്‌ട്രൈക്കർ ദിമി പരിക്ക് മൂലം പുറത്തിരിക്കും .ഇന്നത്തെ മത്സരത്തിൽ ചുവടൊന്നു പിഴച്ചാൽ നാല് ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്ക് പ്ലേ ഓഫ് കളിക്കാൻ കഴിയില്ല.

കേരള ബ്ലാസ്റ്റേഴ്സ് നിലവിൽ പ്ലേ ഓഫിന് വേണ്ടിയുള്ള ഒരുക്കത്തിലാണ് ഇതുവരെയുള്ള അവസാനത്തെ ലീഗ് മത്സരത്തിൽ എല്ലാം ടീമിന്റെ ഇന്ത്യൻ പ്ലേയർസിനാണ് കോച്ച് ഇവാൻ അവസരം കൊടുത്തത്.

ബ്ലാസ്റ്റേഴ്സിന് ഈ സീസണിൽ ഏറ്റവും തിരിച്ചടിയായി മാറിയത് പ്രധാന താരങ്ങളുടെ പരിക്കുകൾ തന്നെയാണ് ലൂണയും,ദിമിയും,എല്ലാം അതിന്റെ ഇരകളാണ്.

ഇപ്പോൾ പുറത്ത് വരുന്ന റിപോർട്ടുകൾ പ്രകാരം വിദേശ താരം ഫെഡോർ സെർണിച്ചിനും പരിക്കേറ്റിരിക്കുകയാണ്.ഇന്നത്തെ മത്സരത്തിൽ ചെർനിച്ച് ഉണ്ടാവില്ല എന്ന് തന്നെയാണ് അറിയാൻ സാധിക്കുന്നത്.

ബ്ലാസ്റ്റേഴ്സ് ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ എത്തിച്ച താരമാണ് ഫെഡ്ഡർ ഇതോടകം രണ്ട് ഗോളും താരം നേടിയിട്ടുണ്ട്.

മാത്രമല്ല സെർണിച്ച് പ്ലെ ഓഫ് കളിക്കുന്ന കാര്യവും സംശയത്തിലാണ്. സൂപ്പർ താരം അഡ്രിയാൻ ലൂണ ഇന്നത്തെ മത്സരത്തിൽ കളിക്കാനുള്ള സാധ്യത കൂടുതലാണെങ്കിലും ഗ്രീക്ക് സ്‌ട്രൈക്കർ ദിമി പരിക്ക് മൂലം പുറത്തിരിക്കും .ഇന്നത്തെ മത്സരത്തിൽ ചുവടൊന്നു പിഴച്ചാൽ നാല് ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്ക് പ്ലേ ഓഫ് കളിക്കാൻ കഴിയില്ല.

ദിമിയും ലൂണയും പ്ലേ ഓഫ് കളിക്കുമോ? വ്യക്തത വരുത്തി ഇവാൻ ആശാൻ

ഒഫീഷ്യൽ!! പ്ലേ ഓഫിൽ ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളി ഇവരാണ്🥵; മത്സരം നടക്കുക അവരുടെ തട്ടകത്തിൽ…