in ,

OMGOMG

സൂപ്പർ സൈനിങ്;മെസ്സിയുടെ റൊസാരിയോയിൽ ജനിച്ച താരം ബ്ലാസ്റ്റേഴ്സിലേക്ക്

മധ്യനിര താരമാണ് ഇദ്ദേഹം. കഴിഞ്ഞ സീസണിലാണ് ഇദ്ദേഹം ചെന്നൈയിലേക്ക് എത്തിയത്. 16 മത്സരങ്ങൾ അവർക്ക് വേണ്ടി കളിച്ചിട്ടുണ്ട്. 32 വയസ്സുള്ള ഈ താരം മെസ്സിയുടെ ജന്മദേശമായ റൊസാരിയോയിലാണ് ജനിച്ചിട്ടുള്ളത്.

കേരള ബ്ലാസ്റ്റേഴ്സ് വലിയ മാറ്റങ്ങൾ
നടത്തുക്കയാണ് നിലവിൽ പുതിയ പരിശീലകൻ ബ്ലാസ്റ്റേഴ്സിൽ എത്തിയ ഉടനെ തന്നെ അദ്ദേഹത്തിന്റെ കളി ശൈലിക്ക് അനുസരിച്ചുള്ള നിരവധി മാറ്റങ്ങൾ പ്രതീക്ഷിക്കാം.

ബ്ലാസ്റ്റേഴ്സ് നിലനിർത്തുമെന്ന് പറഞ്ഞ ചില താരങ്ങൾ ഉണ്ട് അവരിൽ ചില മാറ്റങ്ങളും സംഭവിക്കാം എന്നും പുതിയ റിപ്പോർട്ട് വരുന്നുണ്ട്.ടീമിന്റെ ആദ്യ സൈനിങ് ഉടൻ വരും എന്നാണ് വാർത്ത.

പുതിയ പരിശീലകന്റെ ശൈലിക്ക് അനുസരിച്ച് ചെന്നൈയിൻ എഫ്‌സിയുടെ സൂപ്പർ താരമായ ക്രിസ്റ്റൻ ബട്ടോച്ചിയോയെ കേരള ബ്ലാസ്റ്റേഴ്സ് നോട്ടമിട്ടിട്ടുണ്ട് എന്ന റൂമർ പുറത്തേക്കു വന്നു കഴിഞ്ഞു.സ്പോർട്സ് കീഡ അടക്കമുള്ളവർ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

മധ്യനിര താരമാണ് ഇദ്ദേഹം. കഴിഞ്ഞ സീസണിലാണ് ഇദ്ദേഹം ചെന്നൈയിലേക്ക് എത്തിയത്. 16 മത്സരങ്ങൾ അവർക്ക് വേണ്ടി കളിച്ചിട്ടുണ്ട്. 32 വയസ്സുള്ള ഈ താരം മെസ്സിയുടെ ജന്മദേശമായ റൊസാരിയോയിലാണ് ജനിച്ചിട്ടുള്ളത്.

ബ്ലാസ്റ്റേഴ്സിൽ സംഭവിക്കുന്നത് എന്ത്;മിലോസും ക്ലബ് വിടുന്നു💔

ബ്ലാസ്റ്റേഴ്സിന്റെ രണ്ട് വിദേശ സെന്റർ ബാക്കുകൾ പുറത്തേക്ക്;പകരം പുതിയ താരങ്ങൾ