in ,

CryCry LOVELOVE AngryAngry OMGOMG LOLLOL

ബ്ലാസ്റ്റേഴ്സിൽ സംഭവിക്കുന്നത് എന്ത്;മിലോസും ക്ലബ് വിടുന്നു💔

മിലോസ് സ്വന്തം താൽപര്യത്തിൽ ക്ലബ് വിടുന്നതാണോ അതോ ബ്ലാസ്റ്റേഴ്‌സ് താരത്തിന് പുതിയ കരാർ നൽകുന്നില്ലെന്ന തീരുമാനം എടുത്തതാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഇക്കഴിഞ്ഞ സീസണിന്റെ അവസാനത്തെ ഘട്ടത്തിൽ ബ്ലാസ്റ്റേഴ്‌സിൽ തുടരാൻ തനിക്ക് ഒരുപാട് ആഗ്രഹമുണ്ടെന്ന് ഡ്രിൻസിച്ച് വെളിപ്പെടുത്തിയിരുന്നതിനാൽ തീരുമാനം ക്ലബിന്റേതാകാനാണ് സാധ്യത.

കേരള ബ്ലാസ്റ്റേഴ്സ് വലിയ മാറ്റങ്ങൾ
നടത്തുക്കയാണ് നിലവിൽ പുതിയ പരിശീലകൻ ബ്ലാസ്റ്റേഴ്സിൽ എത്തിയ ഉടനെ തന്നെ അദ്ദേഹത്തിന്റെ കളി ശൈലിക്ക് അനുസരിച്ചുള്ള നിരവധി മാറ്റങ്ങൾ പ്രതീക്ഷിക്കാം.

ബ്ലാസ്റ്റേഴ്സ് നിലനിർത്തുമെന്ന് പറഞ്ഞ ചില താരങ്ങൾ ഉണ്ട് അവരിൽ ചില മാറ്റങ്ങളും സംഭവിക്കാം എന്നും പുതിയ റിപ്പോർട്ട് വരുന്നുണ്ട്.ടീമിന്റെ ആദ്യ സൈനിങ് ഉടൻ വരും എന്നാണ് വാർത്ത.

മിലോസ് സ്വന്തം താൽപര്യത്തിൽ ക്ലബ് വിടുന്നതാണോ അതോ ബ്ലാസ്റ്റേഴ്‌സ് താരത്തിന് പുതിയ കരാർ നൽകുന്നില്ലെന്ന തീരുമാനം എടുത്തതാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഇക്കഴിഞ്ഞ സീസണിന്റെ അവസാനത്തെ ഘട്ടത്തിൽ ബ്ലാസ്റ്റേഴ്‌സിൽ തുടരാൻ തനിക്ക് ഒരുപാട് ആഗ്രഹമുണ്ടെന്ന് ഡ്രിൻസിച്ച് വെളിപ്പെടുത്തിയിരുന്നതിനാൽ തീരുമാനം ക്ലബിന്റേതാകാനാണ് സാധ്യത.

മിലോസ് ഒരു വർഷം കൂടി ബ്ലാസ്റ്റേഴ്സിൽ തുടരും എന്നും താരത്തിന്റെ കരാർ ടീം പുതുക്കും എന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു എന്നാൽ ഇപ്പോൾ താരം ക്ലബ് വിടുകയാണ് എന്ന് പറയുന്നുണ്ട്.

ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് മായി പുതിയ കോച്ച് ചർച്ച നടത്തുന്നുണ്ട്.ഡ്രിൻസിച്ച് തുടരുന്നില്ലെങ്കിൽ അത് പുതിയ പരിശീലകന്റെ തീരുമാനമായിരിക്കുമെന്നാണ് കരുതേണ്ടത്.

ഇറ്റാലിയൻ മിഡ്ഫീൽഡർ ഉൾപ്പെടെ 4 താരങ്ങളെ ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിടുന്നതായി റിപ്പോർട്ട്

സൂപ്പർ സൈനിങ്;മെസ്സിയുടെ റൊസാരിയോയിൽ ജനിച്ച താരം ബ്ലാസ്റ്റേഴ്സിലേക്ക്