in ,

CryCry AngryAngry LOVELOVE OMGOMG LOLLOL

ബ്ലാസ്റ്റേഴ്സിന്റെ രണ്ട് വിദേശ സെന്റർ ബാക്കുകൾ പുറത്തേക്ക്;പകരം പുതിയ താരങ്ങൾ

ഡ്രിൻസിച്ച് ക്ലബ്ബ് വിടുകയാണെങ്കിൽ 2 വിദേശ സെന്റർ ബാക്കുമാരെ ബ്ലാസ്റ്റേഴ്സിന് സൈൻ ചെയ്യേണ്ടി വന്നേക്കും. എന്തെന്നാൽ മറ്റൊരു പ്രതിരോധനിരതാരമായ ലെസ്ക്കോവിച്ചും ക്ലബ്ബ് വിടുകയാണ്.

മിലോസ്,ലെസ്കോ ഐഎസ്എല്ലിലെ തന്നെ ഏറ്റവും
മികച്ച ഡിഫെൻസിവ് കൂട്ടുകെട്ടാണ് എന്നാൽ ഇരുവർക്കും ബ്ലാസ്റ്റേഴ്സിന് വേണ്ടി പല മത്സരങ്ങളിലും ഒന്നിച്ച് ഇറങ്ങാൻ സാധിച്ചിരുന്നില്ല.

ബ്ലാസ്റ്റേഴ്സിന് വേണ്ടി ഇരുവരും മികച്ച പ്രകടനം തന്നെയാണ് നടത്തിയിരുന്നത് രണ്ട് പേരും അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സ് വിട്ടു പോവും എന്നാണ് റിപ്പോർട്ട്.

ഡ്രിൻസിച്ച് ക്ലബ്ബ് വിടുകയാണെങ്കിൽ 2 വിദേശ സെന്റർ ബാക്കുമാരെ ബ്ലാസ്റ്റേഴ്സിന് സൈൻ ചെയ്യേണ്ടി വന്നേക്കും. എന്തെന്നാൽ മറ്റൊരു പ്രതിരോധനിരതാരമായ ലെസ്ക്കോവിച്ചും ക്ലബ്ബ് വിടുകയാണ്.

താരം കരാർ പുതുക്കുമെന്ന് ഏവരും പ്രതീക്ഷിച്ചു നിൽക്കെയാണ് മിലോസ് ക്ലബ് വിട്ടേക്കുമെന്ന വാർത്തകൾ പുറത്തു വരുന്നത്.ഇക്കഴിഞ്ഞ സീസണിന്റെ അവസാനത്തെ ഘട്ടത്തിൽ ബ്ലാസ്റ്റേഴ്‌സിൽ തുടരാൻ തനിക്ക് ഒരുപാട് ആഗ്രഹമുണ്ടെന്ന് ഡ്രിൻസിച്ച് വെളിപ്പെടുത്തിയിരുന്നതിനാൽ തീരുമാനം ക്ലബിന്റേതാകാനാണ് സാധ്യത.

സൂപ്പർ സൈനിങ്;മെസ്സിയുടെ റൊസാരിയോയിൽ ജനിച്ച താരം ബ്ലാസ്റ്റേഴ്സിലേക്ക്

മെസ്സിയെ പാരിസിലെത്തിക്കാൻ നീക്കങ്ങൾ