in , ,

OMGOMG

ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫ് ഉറപ്പിക്കാൻ ഇനിയും കാത്തിരിക്കണം

മികച്ച അവസരങ്ങൾ കിട്ടിയിട്ടും അത് മുതലെടുക്കാൻ ബ്ലാസ്റ്റേഴ്സിന് സാധിക്കാതെ പോയി.പക്ഷേ മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുൻപ് ജംഷഡ്പൂർ സമനില ഗോൾ നേടുകയായിരുന്നു.എൽസിഞ്ഞോയുടെ ഒരു ലോങ്ങ് പാസ് പിടിച്ചെടുത്ത സിവേരിയോ അത് ഫിനിഷ് ചെയ്തു

കേരള ബ്ലാസ്റ്റേഴ്സ് ഒരു വിജയം മാത്രം മതിയായിരുന്നു ഈ സീസണിലും ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫ് ഉറപ്പിക്കാൻ ഇന്ന് ജംഷഡ്പൂർ എഫ്സിക്കെതിരെ സമനിലയിൽ പിരിഞ്ഞതോടെ പ്ലേ ഓഫ് ഉറപ്പിക്കാൻ ബ്ലാസ്റ്റേഴ്സിന് ഇനിയും കാത്തിരിക്കണം.

ദിമി നേടിയ ഏക ഗോളിലാണ് ബ്ലാസ്റ്റേഴ്സ് ഒപ്പമത്തിയത്.ഒരു മികച്ച കളി ബ്ലാസ്റ്റേഴ്സിൽ നിന്ന് ഇന്നത്തെ മത്സരത്തിൽ ശരിക്കും കാണാൻ സാധിച്ചില്ല എന്ന് പറയാം.

മികച്ച അവസരങ്ങൾ കിട്ടിയിട്ടും അത് മുതലെടുക്കാൻ ബ്ലാസ്റ്റേഴ്സിന് സാധിക്കാതെ പോയി.പക്ഷേ മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുൻപ് ജംഷഡ്പൂർ സമനില ഗോൾ നേടുകയായിരുന്നു.എൽസിഞ്ഞോയുടെ ഒരു ലോങ്ങ് പാസ് പിടിച്ചെടുത്ത സിവേരിയോ അത് ഫിനിഷ് ചെയ്തു.

ബ്ലാസ്റ്റേഴ്‌സ് ടീം വരുന്നതിന് മുൻപേ എതിർതട്ടകത്തിലേക്ക് പോയ ബ്ലാസ്റ്റേഴ്‌സ് താരം👀🔥

ബ്ലാസ്റ്റേഴ്സിൽ തുടരാൻ ആഗ്രഹം തുറന്ന് പറഞ്ഞ് ഫെഡോർ