in ,

LOVELOVE LOLLOL OMGOMG AngryAngry CryCry

ബ്ലാസ്റ്റേഴ്‌സ് ടീം വരുന്നതിന് മുൻപേ എതിർതട്ടകത്തിലേക്ക് പോയ ബ്ലാസ്റ്റേഴ്‌സ് താരം👀🔥

ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ ഒരു ഇടവേളക്കുശേഷം ഇന്ന് പുനരാരംഭിക്കുമ്പോൾ ആദ്യ ദിവസത്തിൽ തകർപ്പൻ പോരാട്ടങ്ങളാണ് കാത്തിരിക്കുന്നത്. ഇന്ന് വൈകുന്നേരം നടക്കുന്ന ആദ്യ മത്സരത്തിൽ ബംഗളൂരു എഫ് സി ഹോം സ്റ്റേഡിയത്തിൽ ഒഡീഷ്യ എഫ്സിയെ നേരിടുകയാണ്.

ശേഷം രാത്രി നടക്കുന്ന മത്സരത്തിൽ ജംഷഡ്പൂര് എഫ്സിയെ അവരുടെ സ്റ്റേഡിയത്തിൽ ചെന്ന് നേരിടാൻ ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. പ്ലേ ഓഫ് യോഗ്യത ലക്ഷ്യമാക്കിയാണ് ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് കളിക്കളത്തിൽ ഇറങ്ങുന്നത്.

അന്താരാഷ്ട്ര ഇടവേളയിൽ ദേശീയ ടീമിന് വേണ്ടി കളിക്കാൻ പോയ ലിത്വനിയൻ നായകൻ ഫെഡോർ തകർപ്പൻ പ്രകടനം നടത്തിയതിനുശേഷം ആണ് തിരികെ ബ്ലാസ്റ്റേഴ്സിനോടൊപ്പം ജോയിൻ ചെയ്യുന്നത്. യുവേഫ നേഷൻസ് ലീഗിൽ ഗോൾ നേടാനും ഫെഡറിനു കഴിഞ്ഞു.

യൂറോപ്പിൽ നിന്നും തിരികെ ബ്ലാസ്റ്റേഴ്സിന്റെ മത്സരത്തിനു വേണ്ടി ജംഷഡ്പൂരിലേതിയ ഫെഡോർ ബ്ലാസ്റ്റേഴ്സ് ടീം വരുന്നതിനും ഒരു ദിവസം മുമ്പാണ് എത്തിയത്. ഇത് താരത്തിന്റെ ബ്ലാസ്റ്റർസിനോടൊപ്പമുള്ള കമ്മിറ്റ്മെന്റിനെ സൂചിപ്പിക്കുന്നു. പതിയെ ഐഎസ്എലിൽ ഫോം കണ്ടെത്തുന്ന ഫെഡോറിൽ ആരാധകർക്ക് വളരെയധികം പ്രതീക്ഷകളുണ്ട്.

https://youtu.be/KRg4smdsu-k?si=z3PoqExLoX71LquO

എവിടെയും സൈൻ ചെയ്തിട്ടില്ല, ദിമിക്ക് മുന്നിൽ ഇപ്പോഴും ബ്ലാസ്റ്റേഴ്‌സിന്റെ ഓഫർ😍🔥

ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫ് ഉറപ്പിക്കാൻ ഇനിയും കാത്തിരിക്കണം