in , , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

ബ്ലാസ്റ്റേഴ്സ് ഇനി സമ്പന്നരാകും; ഐഎസ്എലിൽ ഇനി മുതൽ ബ്രോഡ്കാസ്റ്റ് റവന്യൂവും….

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്‌സ് വരുമാന പ്രശ്നങ്ങൾ മൂലം താൽക്കാലികമായി ബ്ലാസ്റ്റേഴ്സിന്റെ വുമൺസ് ടീം നിർത്തലാക്കിയതൊക്കെ ആരാധകർക്ക് ഏറെ സങ്കടക്കരമായ കാര്യമായിരുന്നു. ബ്ലാസ്റ്റേഴ്‌സിന് ചെറിയ രീതിയിലുള്ള സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ട് എന്നതും ഒരു സത്യാവസ്ഥയാണ്.

എന്നാൽ ഇപ്പോൾ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കും മാനേജ്മെന്റിനൊക്കെ വളരെയധികം സന്തോഷകരമായ റിപ്പോർട്ടാണ് പുറത്തുവരുന്നത്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണൽ മുതൽ ബ്രോഡ്കാസ്റ്റ് റവന്യൂ ഉണ്ടായിരിക്കും.

ബ്രോഡ്കാസ് റവന്യൂവിന്റെ ഒരു ശതമാനം ഇനി ഐഎസ്എൽ ക്ലബ്ബുകൾക്ക് പോകും. ടിവിയിലുടെയുള്ള ടിആർപി റേറ്റിംഗും വിയർഷിപ്പും അടിസ്ഥാനമാക്കിയായിരിക്കും ക്ലബ്ബുകൾക്ക് റവന്യൂ ലഭിക്കുക. ഇങ്ങനെയാണെങ്കിൽ ബ്ലാസ്റ്റേഴ്‌സിന് വളരെയധികം ഉപയോഗപ്പെടും.

https://youtu.be/A3cmAAjkhV0

കാരണം നമ്മൾക്കറിയാവുന്നതുപോലെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള ക്ലബ്ബാണ് കേരള ബ്ലാസ്റ്റേഴ്സ്. ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ ടിവിയിലൂടെ കാണുന്നത് ലക്ഷക്കണക്കിന് ആൾക്കാരാണ്. അതുകൊണ്ടുതന്നെ ഇനിമുതൽ ബ്ലാസ്റ്റേഴ്സിന് ബ്രോഡ്കാസ്റ്റിലൂടെ തന്നെ നല്ലൊരു തുക സമ്പാദിക്കാം.

സഹലിനെക്കാൾ പ്രാധാന്യം മാനേജ്മെന്റ് പ്രീതം കോട്ടലിന് നൽകി, ക്ലബ്ബിൽ തുടരാൻ സഹൽ ആഗ്രഹിച്ചിരുന്നു..

ഇതുവരെ ബ്ലാസ്റ്റേഴ്‌സ് ട്രോഫി നേടിയിട്ടില്ല, എന്നാൽ ഞാൻ ഇവിടെ വന്നത് ട്രോഫികൾ നേടാനാണെന്ന് പ്രീതം കോട്ടാൽ