ലോൺ കാലാവധി കഴിഞ്ഞതോടെ താരം യുണൈറ്റഡിൽ തിരിച്ചെത്തും. എന്നാൽ യുണൈറ്റഡിന് താരത്തെ വിൽക്കാനാണ് ആഗ്രഹം.
15 കാരനായ താരത്തെ യൂത്ത് അക്കാദമിയിൽ എത്തിക്കാനാണ് ക്ലബ്ബുകളുടെ നീക്കം. ടീനേജ് താരങ്ങളെ യൂത്ത് ടീമിലെത്തിച്ച് അവരെ വളർത്തിയെടുക്കുക എന്ന പ്രക്രിയ യൂറോപ്യൻ ക്ലബ്ബുകളിൽ സർവ സ്വാഭാവികമാണ്.