in , , , ,

LOLLOL CryCry LOVELOVE AngryAngry OMGOMG

ഒഫീഷ്യൽ; ബ്ലാസ്റ്റേഴ്‌സ് താരത്തിന്റെ സൈനിങ് ഔദ്യോഗികമായി അറിയിച്ച് ISL വമ്പന്മാർ?…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-34 സീസൺ മുന്നോടിയായിയുള്ള സമ്മർ ട്രാൻസ്ഫർ വിൻഡോ വളരെയധികം ആവേശകരത്തോടെയാണ് മുന്നോട്ട് പോവുന്നത്. ഓരോ ദിവസവും ആരാധകരെ ത്രസിപ്പിക്കുന്ന രീതിയിലുള്ള ട്രാൻസ്ഫർ അഭ്യൂഹങ്ങളാണ് പുറത്ത് വരുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-34 സീസൺ മുന്നോടിയായിയുള്ള സമ്മർ ട്രാൻസ്ഫർ വിൻഡോ വളരെയധികം ആവേശകരത്തോടെയാണ് മുന്നോട്ട് പോവുന്നത്. ഓരോ ദിവസവും ആരാധകരെ ത്രസിപ്പിക്കുന്ന രീതിയിലുള്ള ട്രാൻസ്ഫർ അഭ്യൂഹങ്ങളാണ് പുറത്ത് വരുന്നത്.

ട്രാൻസ്ഫർ വിൻഡോയുടെ തുടക്കം മുതലേ ബ്ലാസ്റ്റേഴ്സിന്റെ താരമായ ആയുഷ് അധികാരി ബ്ലാസ്റ്റേഴ്സ് വിടും പറഞ്ഞു ഒട്ടേറെ അഭ്യൂഹങ്ങൾ വന്നിരുന്നു. പിന്നീട് ബ്ലാസ്റ്റേഴ്സ് തന്നെ താരം ക്ലബ്ബ് വിട്ടതായി ഔദ്യോഗികമായി അറിയിച്ചിരുന്നു.

താരം ഇനി ചെന്നൈ വേണ്ടിയായിരിക്കും കളിക്കുക എന്നായിരുന്നു അപ്പോഴെല്ലാം വന്ന റിപ്പോർട്ടുകൾ. ഇപ്പോളിതാ താരത്തിന്റെ സൈനിങ് ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ് ചെന്നൈ എഫ്സി.

2019 സീസൺ മുന്നോടിയായി ഓസോൺ എഫ്സിയിൽ നിന്നുമാണ് താരം ബ്ലാസ്റ്റേഴ്‌സിന്റെ ബി ടീലെത്തിയത്. പിന്നീട് 2020-21 സീസൺ മുന്നോടിയായി ബ്ലാസ്റ്റേഴ്സിന്റെ മെയിൻ ടീമിലേക്ക് യോഗ്യതനെടുകയായിരുന്നു 23ക്കാരനായ ആയുഷ് അധികാരി.

https://twitter.com/ChennaiyinFC/status/1688075437329821696

താരം ബ്ലാസ്റ്റേഴ്സിനായി 25 ഓളം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. എന്തിരുന്നാലും താരത്തിന്റെ വരവോടെ ചെന്നൈ എഫ്സിയുടെ മധ്യനിര ഒന്നൂടെയും ശക്തിപ്പെടും എന്നും തീർച്ചയാണ്. ആരാധകരെല്ലാം താരത്തിന്റെ ചെന്നൈയിലെ പ്രകടനത്തിനായി കാത്തിരിക്കുകയാണ്.

https://youtu.be/tphglNSb_so

ബ്ലാസ്റ്റേഴ്സിന്റെ നിലപാട് ഇങ്ങനെയാണേൽ ആരാധകർ അമ്പരന്നുപോകും?

ഡ്യൂറൻഡ് കപ്പിൽ ബ്ലാസ്റ്റേഴ്‌സ് ഏത് ജേഴ്‌സി ധരിച്ച് കളിക്കും?; ആരാധകർ കാത്തിരുന്ന റിപ്പോർട്ട്‌ ഇതാ…