in ,

LOVELOVE LOLLOL OMGOMG AngryAngry CryCry

ബ്ലാസ്റ്റേഴ്സിന്റെ നിലപാട് ഇങ്ങനെയാണേൽ ആരാധകർ അമ്പരന്നുപോകും?

ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാൻപോകുന്ന സീസണിലേക്ക് വേണ്ടി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ പ്രീ സീസൺ പരിശീലനത്തിലാണ് നിലവിലുള്ളത്, ഈ മാസം നടന്നുകൊണ്ടിരിക്കുന്ന ഡ്യൂറൻഡ് കപ്പ് ടൂർണമെന്റിലെ ആദ്യം മത്സരത്തിൽ നാട്ടുകാരായ ഗോകുലം കേരളയെ നേരിടാനും കേരള ബ്ലാസ്റ്റേഴ്സ് ഒരുങ്ങുന്നുണ്ട്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാൻപോകുന്ന സീസണിലേക്ക് വേണ്ടി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ പ്രീ സീസൺ പരിശീലനത്തിലാണ് നിലവിലുള്ളത്, ഈ മാസം നടന്നുകൊണ്ടിരിക്കുന്ന ഡ്യൂറൻഡ് കപ്പ് ടൂർണമെന്റിലെ ആദ്യം മത്സരത്തിൽ നാട്ടുകാരായ ഗോകുലം കേരളയെ നേരിടാനും കേരള ബ്ലാസ്റ്റേഴ്സ് ഒരുങ്ങുന്നുണ്ട്.

അതേസമയം ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ അണ്ടർ 20 ഏഷ്യൻ യോഗ്യത മത്സരങ്ങൾക്ക് വേണ്ടിയുള്ള നാഷണൽ ടീം ക്യാമ്പിലേക്ക് കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും ചില താരങ്ങൾ പോയേക്കും. ജീക്സൺ സിംഗ്, കെ പി രാഹുൽ, വിപിൻ മോഹൻ, ഐമൻ തുടങ്ങിയ താരങ്ങൾ അണ്ടർ ദേശീയ ടീം ക്യാമ്പിലേക്ക് പോകാൻ സാധ്യതയുണ്ട്.

എന്നാൽ ഇന്ത്യയുടെ ദേശീയ ടീം ക്യാമ്പിലേക്ക് തങ്ങളുടെ താരങ്ങളെ വിട്ടുനിൽകില്ല എന്ന് മുംബൈ സിറ്റി എഫ്സിയും ഈസ്റ്റ് ബംഗാളും അറിയിച്ചതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്, ഈ ഒരു കൂട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സ് കൂടി ഉണ്ടെന്നാണ് സ്പോർട്സ് സ്റ്റാറിന്റെ റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാവുന്നത്.

കേരള ബ്ലാസ്റ്റേഴ്സ് എഫ് സി മുംബൈ സിറ്റി എഫ് സി ഈസ്റ്റ് ബംഗാൾ എന്നീ ക്ലബ്ബുകൾ ദേശീയ ടീം ക്യാമ്പിലേക്ക് താങ്കളുടെ താരങ്ങളെ വിട്ടു നൽകാൻ എതിർപ്പ് കാണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാവുന്നത്.

എന്തായാലും പുതിയ സീസണിന് വേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണ കിരീടങ്ങൾ ലക്ഷ്യമിട്ടുകൊണ്ടാണ് പോരാടാൻ ഒരുങ്ങുന്നത്. ഡ്യൂറൻഡ് കപ്പിന് തങ്ങളുടെ സീനിയർ ടീമിനെ അണിനിരത്താൻ ഒരുങ്ങുന്ന ബ്ലാസ്റ്റേഴ്സ് ഡ്യുറണ്ട് കപ്പ് കിരീടം നേടിക്കൊണ്ട് ഈ സീസൺ ആരംഭിക്കണമെന്ന് ആഗ്രഹം കൊണ്ടാണ് കൊൽക്കത്തയിലേക്ക് പോകുന്നത്.

വീണ്ടും ട്വിസ്റ്റ്?കേരള ബ്ലാസ്റ്റേഴ്‌സിലേക്കുള്ള ഇഷാൻ പണ്ഡിതയുടെ നിലവിലെ ട്രാൻസ്ഫർ അപ്ഡേറ്റ്..

ഒഫീഷ്യൽ; ബ്ലാസ്റ്റേഴ്‌സ് താരത്തിന്റെ സൈനിങ് ഔദ്യോഗികമായി അറിയിച്ച് ISL വമ്പന്മാർ?…