in ,

ഉറപ്പിച്ചു ലൂണയുടെ പകരക്കാരനായി വസ്കസ് ബ്ലാസ്റ്റേഴ്‌സിലേക്ക് വരില്ല

എഫ് സി ഗോവ എന്നീ ക്ലബ്ബുകൾക്ക് വേണ്ടിയാണ് ആൽവരോ വാസ്ക്കസ് ഐഎസ്എല്ലിൽ കളിച്ചിട്ടുള്ളത്.ബ്ലാസ്റ്റേഴ്സിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. എന്നാൽ അതിനു ശേഷം ഗോവയിലോ സ്പാനിഷ് ക്ലബ്ബിലോ തിളങ്ങാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തെ സ്വന്തമാക്കാൻ ശ്രമിക്കുന്ന ടീമുകൾ ഈയൊരു തടസ്സം കൂടി ഉണ്ടാവുമ്പോൾ രണ്ട് തവണ ആലോചിക്കാൻ സാധ്യതയുണ്ട്.

കേരള ബ്ലാസ്റ്റേഴ്‌സ് മുൻ താരവും ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രിയ താ രവുമായ അൽവരോ വസ്കസ് ബ്ലാസ്റ്റേഴ്സിൽ എത്തില്ല താരം സ്പാനിഷ് ക്ലബ്‌ വിട്ടതോടെ ബ്ലാസ്റ്റേഴ്സിൽ വരാൻ സാധ്യത തളിഞ്ഞിരുന്നു എന്നാൽ ഇപ്പോൾ അതും നടക്കാൻ സാധ്യത ഇല്ല.

അതുകൊണ്ടുതന്നെ മറ്റ് ഏതെങ്കിലും ക്ലബ്ബ് ഈ ഒരു ഘട്ടത്തിൽ അദ്ദേഹത്തെ തിരികെ കൊണ്ടുവരുമെന്ന് മാർക്കസ് കരുതുന്നില്ല. മറിച്ച് ജൂൺ ഒന്നാം തീയതി മുതൽ അദ്ദേഹത്തിന് ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് വരാം.അതിന് പ്രശ്നങ്ങൾ ഒന്നുമില്ല.ഈ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ വരുമ്പോഴാണ് അദ്ദേഹം നഷ്ടപരിഹാരം നൽകേണ്ടി വരിക. ചുരുക്കത്തിൽ ഈ ജനുവരിയിൽ അദ്ദേഹം ഐഎസ്എല്ലിലേക്ക് മടങ്ങിവരാനുള്ള സാധ്യത കുറവാണ്.

രള ബ്ലാസ്റ്റേഴ്സ്, എഫ് സി ഗോവ എന്നീ ക്ലബ്ബുകൾക്ക് വേണ്ടിയാണ് ആൽവരോ വാസ്ക്കസ് ഐഎസ്എല്ലിൽ കളിച്ചിട്ടുള്ളത്.ബ്ലാസ്റ്റേഴ്സിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. എന്നാൽ അതിനു ശേഷം ഗോവയിലോ സ്പാനിഷ് ക്ലബ്ബിലോ തിളങ്ങാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തെ സ്വന്തമാക്കാൻ ശ്രമിക്കുന്ന ടീമുകൾ ഈയൊരു തടസ്സം കൂടി ഉണ്ടാവുമ്പോൾ രണ്ട് തവണ ആലോചിക്കാൻ സാധ്യതയുണ്ട്.

ആശാന്റെ നാട്ടിൽ നിന്നും ഐ എസ് എലിൽ പുതിയ താരം

മോഹൻ ബഗാനെ വേണ്ടെന്ന് വെച്ചു, ബ്ലാസ്റ്റേഴ്‌സ് വിടാൻ സൂപ്പർ താരം ആവശ്യപ്പെടുന്നത് ഈ കാര്യങ്ങളാണ്..