in , ,

OMGOMG

മോഹൻ ബഗാനിൽ വിവാദം;ക്ലബ് വിടാൻ ഹ്യൂഗോ ബോമസ്

ഒഡീഷയുടെ ഓഫർ അവർ സ്വീകരിച്ചിട്ടില്ല.താരത്തെ മോഹൻബഗാൻ കൈവിടുമോ ഇല്ലയോ എന്നുള്ള കാര്യത്തിൽ വ്യക്തതകൾ വരേണ്ടതുണ്ട്. എന്നാൽ ഇതിനിടെ ക്ലബ്ബിനോട് ഒരു റിക്വസ്റ്റ് ബോമസ് നടത്തിയതായി അറിയാൻ സാധിക്കുന്നുണ്ട്. ഒന്നുകിൽ ഒഡീഷയുടെ ഓഫർ സ്വീകരിച്ചുകൊണ്ട് തന്നെ അവിടേക്ക് പോകാൻ അനുവദിക്കണം, അതല്ല എങ്കിൽ തന്റെ കോൺട്രാക്ട് റദ്ദാക്കണം. ഒരു വലിയ ഡിമാന്റ് മോഹൻ ബഗാൻ മന്നിൽ ബൊമാസ് വെച്ചിട്ടുണ്ട്.

ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും വലിയ ശക്തികളായ മോഹൻ ബഗാനിൽ നമ്മൾ പോലും അറിയാതെ ചില പ്രശ്നങ്ങൾ നടക്കുന്നുണ്ട്.ഇന്ത്യൻ സൂപ്പർ ലീഗിലെ ചരിത്രത്തിലെ ഏറ്റവും മികച്ച താരമായ ഈ ഫ്രഞ്ച് താരം.

ഐഎസ്എല്ലിലെ എല്ലാ വമ്പൻ ക്ലബുകൾക്ക് വേണ്ടിയും ബൂട്ട് കെട്ടിയിട്ടുണ്ട്.ഗോവ,മുംബൈ,മോഹൻ ബഗാൻ തുടങ്ങി ടീമിൽ എല്ലാം കളിച്ച താരം നിരവധി റെക്കോർഡിൻ ഉടമയാണ്.

സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ക്ലബ്ബ് വിടാൻ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ ഇതിൽ ചെറിയ തടസ്സങ്ങളൊക്കെ നിലനിൽക്കുന്നുണ്ട്. നിലവിൽ ഒഡീഷ എഫ്സിയിലേക്ക് പോവാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.അവർ ഈ താരത്തിന് വേണ്ടി ഓഫർ നൽകിയിട്ടുണ്ട്.സെർജിയോ ലൊബേറക്ക് കീഴിൽ കളിക്കാനാണ് ഹ്യൂഗോ ബോമസ് ഇപ്പോൾ താല്പര്യപ്പെടുന്നത്.

ഒഡീഷയുടെ ഓഫർ അവർ സ്വീകരിച്ചിട്ടില്ല.താരത്തെ മോഹൻബഗാൻ കൈവിടുമോ ഇല്ലയോ എന്നുള്ള കാര്യത്തിൽ വ്യക്തതകൾ വരേണ്ടതുണ്ട്. എന്നാൽ ഇതിനിടെ ക്ലബ്ബിനോട് ഒരു റിക്വസ്റ്റ് ബോമസ് നടത്തിയതായി അറിയാൻ സാധിക്കുന്നുണ്ട്. ഒന്നുകിൽ ഒഡീഷയുടെ ഓഫർ സ്വീകരിച്ചുകൊണ്ട് തന്നെ അവിടേക്ക് പോകാൻ അനുവദിക്കണം, അതല്ല എങ്കിൽ തന്റെ കോൺട്രാക്ട് റദ്ദാക്കണം. ഒരു വലിയ ഡിമാന്റ് മോഹൻ ബഗാൻ മന്നിൽ ബൊമാസ് വെച്ചിട്ടുണ്ട്.

ഐഎസ്എല്ലിൽ ഫ്ലോപ്പായ പരിശീലകൻ ഇപ്പോൾ യൂറോപ്പിൽ ആറാടുന്നു; ക്ലബിന് യൂറോപ്പ ലീഗ് യോഗ്യത

യുവ പ്രതിരോധതാരത്തെ സ്വന്തമാക്കാനുള്ള ബ്ലാസ്റ്റേഴ്‌സ് നീക്കം പാളി