Cricket

Cricket

ഇന്ത്യക്ക് തിരച്ചടി; ജസ്പ്രീത് ബുംറയ്ക്ക് ഏഷ്യന് കപ്പ്‌ നഷ്ടമാക്കും

ഇന്ത്യൻ ആരാധകരെ സംബന്ധിച്ചെടുത്തോളം നിരാശക്കരമായ റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. അടുത്ത മാസം യുഎഇയിൽ നടക്കുന്ന ഏഷ്യാ കപ്പിൽ ഇന്ത്യൻ പേസ് സ്റ്റാർ ബൗളർ ജസ്പ്രീത് ബുംറ കളിക്കാൻ സാധ്യതയില്ലായെന്ന് ചില ബിസിസിഐ വൃത്തങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നുണ്ട്. ഇംഗ്ലണ്ടിനെതിരായ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിൽ
Cricket

സർപ്രൈസിങ് പെർഫോമൻസ്; ഇംഗ്ലണ്ടിനെതിരെ അർധസെഞ്ച്വറി നേടി ഇന്ത്യൻ ഫാസ്റ്റ് ബൗളർ

ശനിയാഴ്ച ഓവലിൽ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചാം ടെസ്റ്റിന്റെ മൂന്നാം ദിനത്തിൽ, ഇന്ത്യയെ കരകയറ്റിയിരിക്കുകയാണ് ഇന്ത്യൻ ഫാസ്റ്റ് ബൗളർ ആകാശ് ദീപ്. ഇന്ന് അദ്ദേഹം തന്റെ കന്നി ടെസ്റ്റ് അർദ്ധസെഞ്ച്വറി നേടിയിരിക്കുകയാണ്. ആകാശ് ദീപിനെ ആദ്യം നൈറ്റ് വാച്ച്മാൻ (രണ്ടാം ദിവസത്തിന്റെ
Cricket

ഇന്ത്യക്ക് ആശ്വാസം; വെടികെട്ട് ബാറ്റ്സ്മാൻ t20 ടീമിലേക്ക് തിരിച്ചെത്തുന്നു, ഏഷ്യന് കപ്പിൽ കളിക്കും

ഇന്ത്യയുടെ ടി20 ടീമിൽ ന്ന് വളരെക്കാലത്തെ ഇടവേളയ്ക്ക് ശേഷം, ശ്രേയസ് അയ്യർ വീണ്ടും ദേശീയ കളത്തിൽ ഇറങ്ങാൻ ഒരുങ്ങുകയാണ്. 2023 ഡിസംബർ 3 ന് ബെംഗളൂരുവിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ നടന്ന ടി20 മത്സരത്തിൽ ഇന്ത്യയെ അവസാനമായി പ്രതിനിധീകരിച്ച 29 കാരനായ മുംബൈ ബാറ്റ്‌സ്മാൻ,
Cricket

വൻമതിലുപോലൊരുവൻ; ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റിന് ശുഭപ്രതീക്ഷയായി 23 കാരന്റെ പ്രകടനം

ഓരോ റൺസിനും പ്രാധാന്യമുള്ള, ഓരോ പന്തിനും വിലയുള്ള, ഈ ഫോർമാറ്റിൽ തിളങ്ങാൻ പ്രത്യേക മനോബലം ആവശ്യമാണ്. അത്തരമൊരു പ്രതിഭയാണ് ഇപ്പോൾ ഇന്ത്യൻ ടെസ്റ്റ് ടീമിൽ തന്റെ സാന്നിധ്യം അറിയിച്ചുകൊണ്ടിരിക്കുന്നത്.
Cricket

തുടർച്ചായി മോശം പ്രകടനം, എന്നിട്ടും വീണ്ടും അവസരം; ഇങ്ങനെയുമുണ്ടോ ഭാഗ്യം??

15 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ മാത്രം കളിച്ചതിന് ശേഷമാണ് ധ്രുവ് ജൂറൽ ഇന്ത്യൻ ടെസ്റ്റ് ടീമിൽ ഇടം നേടിയത്. വർഷങ്ങളോളം ആഭ്യന്തര ടെസ്റ്റ് ക്രിക്കറ്റ് മത്സരങ്ങൾ കളിക്കുന്ന പലർക്കും ഈ അവസരം ലഭിച്ചിട്ടില്ല. എന്നാൽ ജൂറേലിന് അങ്ങനെയൊരു ഭാഗ്യമായുണ്ടായി.
Cricket

ഗംഭീറിനും ഗില്ലിനും പിഴച്ചു; ഇന്ത്യയുടെ ആദ്യ ഇലവനിൽ വമ്പൻ പിഴവ്

ഇംഗ്ലണ്ടിനെതിരായ നിർണായകമായ അഞ്ചാം ടെസ്റ്റിൽ ഇന്ത്യയുടെ ആദ്യ ഇലവനെ പ്രഖ്യാപിച്ചതിന് പിന്നാലെ പരിശീലകൻ ഗൗതം ഗംഭീറിനെതിരെയും നായകൻ ഗില്ലിനെതിരെയും വിമർശനം.
Cricket

മോർഗനും അംലയുമൊന്നുമല്ല; കെകെആറിനെ നയിക്കാൻ മുൻ ഇന്ത്യൻ ഇതിഹാസമെത്തും!

നേരത്തെ, മുൻ നായകൻ ഓയിൻ മോർഗന്റെയും ഹാഷിം അംലയുടെയും പേരുകൾ കെകെആറിന്റെ പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി അഭ്യൂഹങ്ങളുണ്ടായിരുന്നു.
Cricket

എന്റെ ആത്മാർത്ഥ സുഹൃത്ത്; ഇന്ത്യൻ ടീമിലെ ഉറ്റചങ്ങാതിയെ വെളിപ്പെടുത്തി സഞ്ജു

ഇന്ത്യൻ ടീമിനായി കളിക്കുന്നതിന് മുൻപ് തന്നെ ഇരുവരും സുഹൃത്തുക്കളായിരുന്നുവെന്ന് സഞ്ജുവിന്റെ വാക്കുകൾ വ്യക്തമാക്കുന്നു. വർഷങ്ങളുടെ അടുപ്പവും ഒരുമിച്ചുള്ള കളിയുമാണ് ഈ സൗഹൃദത്തിന് പിന്നിൽ.
Cricket

അഞ്ചാം ടെസ്റ്റിൽ ബുംറ കളിക്കുമോ? വ്യക്തത വരുത്തി നായകൻ ഗിൽ

നിലവിൽ പരമ്പരയിൽ 2-1ന് ഇംഗ്ലണ്ടാണ് മുന്നിൽ നിൽക്കുന്നത്. നിർണായകമായ ഈ അഞ്ചാം ടെസ്റ്റിൽ ബുമ്രയുടെ സാന്നിധ്യം ഇന്ത്യയുടെ വിജയസാധ്യതയെ വലിയ തോതിൽ സ്വാധീനിക്കും.
Cricket

സ്റ്റോക്സ് ഉൾപ്പെടെ നാല് ഇംഗ്ലീഷ് താരങ്ങൾ അഞ്ചാം ടെസ്റ്റിനില്ല; ഇന്ത്യക്ക് ആശ്വാസം

ലണ്ടനിലെ ഓവലിൽ ജൂലൈ 31-നാണ് നിർണായകമായ ഈ ടെസ്റ്റ് ആരംഭിക്കുന്നത്. പരമ്പര സമനിലയിലാക്കാൻ ഇന്ത്യക്ക് ഈ മത്സരത്തിൽ വിജയം അനിവാര്യമാണ്. ഇംഗ്ലീഷ് ടീമിലെ ഈ മാറ്റങ്ങൾ ഇന്ത്യയുടെ വിജയസാധ്യത വർദ്ധിപ്പിക്കും.

Type & Enter to Search