ടീമിന്റെ വിജയത്തിന് മുൻഗണന നൽകിക്കൊണ്ട്, പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ കടുത്ത തീരുമാനമെടുക്കാൻ പരിശീലകൻ ഗംഭീർ നിർബന്ധിതനാകുകയായിരുന്നു.
സഞ്ജു സാംസൺ എന്ന ബ്രാൻഡ് ഒരു ടൂർണമെന്റിന് നൽകുന്ന മൂല്യം വളരെ വലുതാണ്. കളിക്കളത്തിലെ അദ്ദേഹത്തിന്റെ മികവ് മാത്രമല്ല, അദ്ദേഹത്തിന്റെ ജനപ്രിയതയും ആരാധകരുമായുള്ള ബന്ധവുമാണ് ഈ മാറ്റത്തിന് പിന്നിൽ.
ഈ മൂന്ന് പ്രധാന ടീമുകളും പിന്മാറാൻ സാധ്യതയുണ്ടെങ്കിൽ, ഏഷ്യാ കപ്പിന്റെ ഭാവി കൂടുതൽ അനിശ്ചിതത്വത്തിലാകും. എസിസിക്ക് ഈ വിഷയത്തിൽ സമവായത്തിലെത്താൻ കഴിയുമോ എന്ന് ഉറ്റുനോക്കുകയാണ് ആരാധകർ.
അടുത്ത ലേലത്തിൽ പൊന്നും വില ലഭിക്കാൻ സാധ്യതയുള്ള 3 താരങ്ങൾ ആരൊക്കെയാന്നെന്ന് നോക്കാം..
നിർണായകമായ നാലാം ടെസ്റ്റിൽ കാംബോജ് തന്റെ ടെസ്റ്റ് അരങ്ങേറ്റം കുറിക്കാൻ സാധ്യതയുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടർ പ്രത്യുഷ് രാജ് റിപ്പോർട്ട് ചെയ്യുന്നു.
പരിക്കിന്റെ സ്വഭാവത്തെക്കുറിച്ചോ, എത്രനാൾ താരത്തിന് വിശ്രമം വേണ്ടിവരുമെന്നതിനെക്കുറിച്ചോ ഔദ്യോഗിക വിവരങ്ങൾ ലഭ്യമല്ല.
ക്രിക്കറ്റ് ആരാധകർക്ക് ആവേശം പകരുന്ന ഒട്ടേറെ ടൂർണമെന്റുകളാണ് അടുത്ത 6 വർഷത്തിൽ നടക്കാനിരിക്കുന്നത്. വിവിധ രാജ്യങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ അവസരം ലഭിക്കുമ്പോൾ, ഇന്ത്യയും ഇംഗ്ലണ്ടും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് കൂടുതൽ ടൂർണമെന്റുകൾ ലഭിക്കുന്നു എന്നതും ശ്രദ്ധേയമായ കാര്യമാണ്.
ഇന്ത്യൻ ടീം നിലവിൽ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പര കളിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഒരു യുവ പേസ് ബൗളറെ സ്ക്വാഡിൽ ഉൾപ്പെടുത്തിയത് ടീമിന്റെ കരുത്ത് വർധിപ്പിക്കും
പുതിയ ഫോർമാറ്റിൽ നടക്കാനിരിക്കുന്ന ചാമ്പ്യൻസ് ലീഗിൽ വിവിധ രാജ്യങ്ങളിലെ പ്രമുഖ ടി20 ലീഗുകളിലെ ടീമുകൾ അണിനിരക്കും. ഇന്ത്യയിൽ നിന്നുള്ള ഐപിഎൽ (ഇന്ത്യൻ പ്രീമിയർ ലീഗ്), ഓസ്ട്രേലിയയിൽ നിന്നുള്ള ബിബിഎൽ (ബിഗ് ബാഷ് ലീഗ്), ഇംഗ്ലണ്ടിൽ നിന്നുള്ള ദി ഹൺഡ്രഡ്, ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള
ദേവദത്ത് പടിക്കലിന് പകരക്കാരനായി ആർസിബിയും വംശ് ബേദിക്കും പകരക്കാരനായി സിഎസ്കെയും ഒരേ സമയം താരത്തെ സമീപിക്കുകയായിരുന്നു. ഇരു ടീമുകളും താരത്തിന് പ്ലെയിംഗ് ഇലവനിൽ അവസരം നൽകാമെന്ന് വാഗ്ദാനം നൽകിയിരുന്നു.









