in , , ,

റൊണാൾഡോ യൂറോപ്യൻ ഫുട്ബോളിലേക്ക് മടങ്ങുമോ? ആരാധർക്ക് മറുപടിയുമായി താരം…

2021-22 സീസണിൽ വംശീയ അഭിമുഖ നൽകിയത് മൂലം പോർച്ചുഗീസ് ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടിരുന്നു. യുണൈറ്റഡ് വിട്ടതിന്നു ശേഷം താരം ഏത് ക്ലബിന് വേണ്ടി കളിക്കും അറിയാനുള്ള ആകാംക്ഷയിലായിരുന്നു ആരാധർ ആ നേരത്തെല്ലാം.

2021-22 സീസണിൽ വംശീയ അഭിമുഖ നൽകിയത് മൂലം പോർച്ചുഗീസ് ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടിരുന്നു. യുണൈറ്റഡ് വിട്ടതിന്നു ശേഷം താരം ഏത് ക്ലബിന് വേണ്ടി കളിക്കും അറിയാനുള്ള ആകാംക്ഷയിലായിരുന്നു ആരാധർ ആ നേരത്തെല്ലാം.

അങ്ങനെയൊരു ഒരു ദിവസമാണ് ലോക എമ്പാടുമുള്ള ആരാധകരെ ഞെട്ടിച്ചു കൊണ്ട് താരം സൗദി ക്ലബായ അൽ-നാസറിൽ ചേർന്നത്. എന്നാൽ ആ സമയത്തെല്ലാം അൽ-നാസറിൽ ചേർന്നതിന് ഒട്ടേറെ കളിയാക്കലും വിമർശനങ്ങളും താരം നേരിടേണ്ടി വന്നിരുന്നു.

എന്നാൽ ഇപ്പോൾ സൗദി ക്ലബ്ബുകൾ ഒന്നും ചില്ലറക്കാരല്ല. മോഹിച്ച എല്ലാ താരങ്ങളെയും വമ്പൻ തുകയ്ക്കാണ് സൗദി ക്ലബ്ബുകൾ സ്വന്തമാക്കുന്നത്. എല്ലാ ഫുട്ബോൾ ആരാധരും അറിയാൻ ആഗ്രഹിക്കുന്ന കാര്യമാണ് റൊണാൾഡോ ഇനി യൂറോപ്യൻ ഫുട്ബോളിലേക് തിരിച് വരുമോ എന്നത്.

ഇപ്പോഴിത്ത ഇത്തരം ചോദ്യങ്ങൾക് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് റൊണാൾഡോ. താൻ ഇനി യൂറോപ്യൻ ഫുട്ബോളിലേക്ക് ഇല്ല എന്നാണ് താരം പറഞ്ഞിരിക്കുന്നത്. അതോടൊപ്പം യൂറോപ്യൻ ഫുട്ബോളിന്റെ നിലവാരം വളരെയധികം കുറഞ്ഞു എന്നും താരം കൂട്ടിച്ചേർത്തു.

https://twitter.com/FabrizioRomano/status/1681065399490625536?t=aA93YPfG3_K8_1g5Oj6tEg&s=19

“ഞാൻ യൂറോപ്യൻ ഫുട്ബോളിലേക്ക് മടങ്ങില്ല, വാതിൽ പൂർണ്ണമായും അടച്ചിരിക്കുന്നു. എനിക്ക് 38 വയസ്സായി, യൂറോപ്യൻ ഫുട്‌ബോളിനും വളരെയധികം നിലവാരം നഷ്ടപ്പെട്ടു. പ്രീമിയർ ലീഗ് മാത്രമാണ് പണ്ടത്തെ പോലെയുള്ളത്. അവർ മറ്റെല്ലാ ലീഗുകളേക്കാളും വളരെ മുന്നിലാണ്” എന്നാണ് താരം പറഞ്ഞിരിക്കുന്നത്.

സെർബിയൻ സൂപ്പർ താരത്തെ സ്വന്തമാക്കി ഐഎസ്എൽ ക്ലബ്; താരത്തിന് ആശംസ അറിയിച് പ്രശസ്ത യൂറോപ്യൻ താരം…

ബ്ലാസ്റ്റേഴ്‌സ് ചെയ്തത് മണ്ടത്തരമൊ; ബ്ലാസ്റ്റേഴ്‌സിൽ നിന്നും ലോണിൽ പോയ താരം മിന്നും ഫോമിൽ…