in , , ,

LOVELOVE LOLLOL OMGOMG AngryAngry CryCry

ബ്ലാസ്റ്റേഴ്‌സ് ചെയ്തത് മണ്ടത്തരമൊ; ബ്ലാസ്റ്റേഴ്‌സിൽ നിന്നും ലോണിൽ പോയ താരം മിന്നും ഫോമിൽ…

എല്ലാ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകളും ഇപ്പോഴ് 2023-24 സീസണായുള്ള തയ്യാറെടുപ്പിലാണ്. മിക്ക ടീമുകളും അവരുടെ പ്രീ സീസൺ ആരംഭിച്ചു കഴിഞ്ഞു. അതോടൊപ്പം എല്ലാ ക്ലബ്ബുകളും നിലവിൽ തങ്ങളുടെ സ്‌ക്വാഡ് ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളിലാണ്.

എല്ലാ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകളും ഇപ്പോഴ് 2023-24 സീസണായുള്ള തയ്യാറെടുപ്പിലാണ്. മിക്ക ടീമുകളും അവരുടെ പ്രീ സീസൺ ആരംഭിച്ചു കഴിഞ്ഞു. അതോടൊപ്പം എല്ലാ ക്ലബ്ബുകളും നിലവിൽ തങ്ങളുടെ സ്‌ക്വാഡ് ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളിലാണ്.

ഈ ട്രാൻസ്ഫർ വിൻഡോയിൽ ഐ-ലീഗ് ക്ലബ്ബായ ട്രൗ എഫ്സിയിൽ നിന്നും ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയ താരമാണ് സഗോൾസെം ബികാശ് സിംഗ്. എന്നാൽ ബ്ലാസ്റ്റേഴ്‌സ് താരത്തെ ഒരു വർഷ കരാറിൽ ലോൺ അടിസ്ഥാനത്തിൽ ഐ-ലീഗ് ക്ലബ്ബായ മുഹമ്മദൻ എസ്.സിയിലേക്ക് കളിക്കാൻ അയച്ചിരിക്കുകയാണ്

എന്നാൽ ബ്ലാസ്റ്റേഴ്‌സ് ഈ ട്രാൻസ്ഫർ വിൻഡോയിൽ ചെയ്ത ഏറ്റവും വലിയ മണ്ടത്തരമാണോ ഈ തീരുമാനം എന്ന് ചിന്തിച്ചു പോവുകയാണ് ഇപ്പോൾ. കാരണം കൊൽക്കത്ത ഫുട്ബോൾ ലീഗിൽ താരം മിന്നും പ്രകടനമാണ് മുഹമ്മദൻ എസ്.സിക്കി വേണ്ടി കാഴ്ച്ചവെക്കുന്നത്.

കൊൽക്കത്ത ഫുട്ബോൾ ലീഗിൽ മുഹമ്മദൻ എസ്.സിക്കായുള്ള ആദ്യ പോരാട്ടത്തിൽ താരം ഒരു ഗോളും ഒരു അസ്സിറ്റും നേടിയിരുന്നു. എന്നാൽ ഇന്ന് നടന്ന പാതചക്ര ക്ലബ്ബിനെതിരെയായ രണ്ടാം മത്സരത്തിലും താരം ഗോൾ നേടിയിരിക്കുകയാണ്.

https://twitter.com/kbfcxtra/status/1681283540221296640?t=oxtHa1beVUTujeTDodmjlg&s=19

താരം മികച്ച ഫോമിൽ തന്നെയാണ് ഇപ്പോഴുള്ളത്. പല ആരാധകർക്കും താരത്തിന്റെ പ്രകടനം കണ്ട് അമ്പരുന്നു നിൽക്കുകയാണ്. എന്തിരുന്നാലും ബ്ലാസ്റ്റേഴ്‌സ് ആരാധരെല്ലാം ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത സൈനിങ്ങിനായുള്ള കാത്തിരിപ്പിലാണ്.

റൊണാൾഡോ യൂറോപ്യൻ ഫുട്ബോളിലേക്ക് മടങ്ങുമോ? ആരാധർക്ക് മറുപടിയുമായി താരം…

ക്രിസ്റ്റൽ ജോണിന്റെ മുൻഗാമി?ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പഴയ വില്ലൻ വാർ ലൈസൻസ് നേടാനൊരുങ്ങുന്നു..