in ,

LOVELOVE OMGOMG

ബ്ലാസ്റ്റേഴ്സിലേക്ക് ക്രൊയേഷ്യൻ താരം വരുന്നു;ഇത് നടന്നാൽ ചരിത്രം

ക്രൊയേഷൻ ദേശീയ ടീമിന് വേണ്ടി 14 മത്സരങ്ങൾ കളിച്ച താരമാണ് ഇദ്ദേഹം.രണ്ട് ഗോളുകളും നേടിയിട്ടുണ്ട്. യൂറോപ്പിലെ പ്രശസ്ത ക്ലബ്ബുകൾ ആയ ഡൈനാമോ സാഗ്രബ്,റയൽ വല്ലഡോലിഡ്,കാഗ്ലിയാരി,മലാഗ തുടങ്ങിയ ക്ലബ്ബുകളുടെ ഭാഗമായിട്ടുണ്ട് ഇദ്ദേഹം. നിലവിൽ ലോക്കോ മോട്ടിവ സാഗ്രബ് എന്ന ക്ലബ്ബിന് വേണ്ടിയാണ് ഇദ്ദേഹം കളിച്ചുകൊണ്ടിരിക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്സ് ഏറെ തയാറെടുപ്പുകൾ നടത്തി തന്നെയാണ് ഒരു പുതിയ സീസണിന് ഒരുങ്ങുന്നത് കാരണം പുതിയ മാറ്റങ്ങൾ ബ്ലാസ്റ്റേഴ്സിൽ നടക്കും എന്നത് ഉറപ്പാണ്.

ഏറ്റവും പുതിയ റൂമർ ക്രൊയേഷ്യൻ സൂപ്പർ താരമായ ഡൂജേ കോപ്പുമായി ബന്ധപ്പെട്ടതാണ്. ക്രൊയേഷൻ ദേശീയ ടീമിന് വേണ്ടി 14 മത്സരങ്ങൾ കളിച്ച താരമാണ് ഇദ്ദേഹം.രണ്ട് ഗോളുകളും നേടിയിട്ടുണ്ട്. യൂറോപ്പിലെ പ്രശസ്ത ക്ലബ്ബുകൾ ആയ ഡൈനാമോ സാഗ്രബ്,റയൽ വല്ലഡോലിഡ്,കാഗ്ലിയാരി,മലാഗ തുടങ്ങിയ ക്ലബ്ബുകളുടെ ഭാഗമായിട്ടുണ്ട് ഇദ്ദേഹം. നിലവിൽ ലോക്കോ മോട്ടിവ സാഗ്രബ് എന്ന ക്ലബ്ബിന് വേണ്ടിയാണ് ഇദ്ദേഹം കളിച്ചുകൊണ്ടിരിക്കുന്നത്.

ഇദ്ദേഹവുമായി ബന്ധപ്പെട്ട റോമർ ഉയർന്നു കേട്ടെങ്കിലും സ്കിൻകിസ് ഈ 34കാരനെ കൊണ്ടുവരുമോ എന്ന കാര്യത്തിൽ ഇപ്പോഴും സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. കാരണം അദ്ദേഹം ഒരു ഇഞ്ചുറി പ്രോൺ താരമാണ്.

മുന്നേറ്റ നിരക്കാരനെ ബ്ലാസ്റ്റേഴ്സ് ടീമിൽ എത്തിക്കാൻ നോക്കുന്നുണ്ട് അതിൽ കുറയ റൂമറുകൾ ഇപ്പോയും നിലവിൽ ഉണ്ട്.

പ്രീമിയർ ലീഗിലടക്കം ഇനി ടീമുകളുടെ എണ്ണം കുറയും; സുപ്രധാന നീക്കത്തിനൊരുങ്ങി ഫിഫ; ഇടഞ്ഞ് യുവേഫ

ബ്രസീലിയൻ ഗോളടി മിഷനായി ഐഎസ്എൽ ക്ലബ്ബുകൾ; നോട്ടമിട്ടിരിക്കുന്നത് മികച്ച കണക്കുകളുള്ള താരത്തെ