in ,

LOVELOVE

ലൂണയും ഇവാനും ഇല്ലാതെ ഇറങ്ങിയിട്ടും പഞ്ചാബിനെതിരെ ബ്ലാസ്റ്റേഴ്‌സിന് വിജയം

പരിശീലകൻ ഇവാനും നായകൻ ലൂണയും ഇല്ലാതെ ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന് ഈ വിജയം മുന്നോട്ട് കുരുത്തവും ഉറപ്പാണ് നിലവിൽ പോയിന്റ് ടേബിളിൽ ഒന്നാമനാണ് ബ്ലാസ്റ്റേഴ്‌സ്.

ഐ എസ് എലിൽ ഇന്ന് നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് വിജയം ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് പഞ്ചാബ് എഫ്സിയെ ഡൽഹിയിൽ അവരുടെ ഹോം ഗ്രൗണ്ടിൽ തോല്പിച്ചത്.

രണ്ടാം പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സിനായി വിബിൻ മോഹനൻ മികച്ച പ്രകടനമാണ് പുറതെടുത്തത്. 72 ആം മിനുട്ടിൽ 30 വാര അകലെ നിന്ന് വിബിന്റെ ഷോട്ട് ഗോൾ കീപ്പർ കയ്യിലൊതുക്കി. മത്സരം അവസാന പത്തു മിനുട്ടിലേക്ക് കടന്നതോടെ പഞ്ചാബ് കൂടുതൽ ആക്രമിച്ചു കളിച്ചു.എന്നാൽ കേരള ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം ഒരു പഴുതും നൽകിയില്ല.

പരിശീലകൻ ഇവാനും നായകൻ ലൂണയും ഇല്ലാതെ ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന് ഈ വിജയം മുന്നോട്ട് കുരുത്തവും ഉറപ്പാണ് നിലവിൽ പോയിന്റ് ടേബിളിൽ ഒന്നാമനാണ് ബ്ലാസ്റ്റേഴ്‌സ്.

അഡ്രിയാൻ ലൂണ മുംബൈയിലുണ്ട്, പക്ഷെ ബ്ലാസ്റ്റേഴ്‌സ് മൗനം പാലിക്കുകയാണ്

സൂപ്പർ താരത്തിന്റെ തിരിച്ചുവരവ് തീരുമാനിക്കുന്നത് ബ്ലാസ്റ്റേഴ്സിനോടൊപ്പമാണെന്ന് കോച്ച്