in ,

OMGOMG

ദിമി എവിടെയും പോവില്ല ആശാന്റെ ഉറപ്പ് കരാർ പുതുക്കാൻ ബ്ലാസ്റ്റേഴ്സ്

” കളിക്കാരോട് ഞങ്ങളുടെ അടുത്തേക്ക് വരൂ എന്ന് എപ്പോഴും പറയാൻ കഴിയുന്ന ക്ലബ്ബുകൾ ഉണ്ട്, അവർ കൂടുതൽ പണം നല്കാൻ തയ്യാറാവും .ഫുട്ബോളിൽ ചിലപ്പോൾ അങ്ങനെയാണ് പ്രവർത്തിക്കുന്നത്. ഒരു ക്ലബ് എന്ന നിലയിൽ മികച്ച കളിക്കാരെ നിലനിർത്താൻ ആഗ്രഹിക്കുന്നു, പക്ഷേ പരിമിതികളുണ്ട്. എന്നാൽ ദിമി കേരള ബ്ലാസ്റ്റേഴ്സിൽ തുടരണം എന്നാണ് ആഗ്രഹിക്കുന്നത് ,അദ്ദേഹത്തെ നിലനിർത്താൻ ക്ലബ് പരമാവധി ശ്രമിക്കും ” ഇവാൻ കൂട്ടിച്ചേർത്തു.

കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാന താരങ്ങളിൽ ഒരാളാണ് ബ്ലാസ്റ്റേഴ്സിന്റെ ഗ്രീക്ക് സ്ട്രൈക്കർ ദിമിത്രിയോസ് ഡൈമണ്ടാക്കോസ്.കയിഞ്ഞ രണ്ട് സീസണിലായി ബ്ലാസ്റ്റേഴ്സ് മുന്നേറ്റ നിരയിലെ പ്രധാനിയാണ് ഡിമി.

ഈ സീസണിൽ തന്നെ ഇതോടകം താരം 12 ഗോളുകൾ നേടി ഗോൾഡൻ ബൂട്ടിന് വേണ്ടി ഒന്നാമതായി തന്നെ ഉണ്ട്.ബ്ലാസ്റ്റേഴ്സിന്റെ ഏകാലത്തെയും മികച്ച ഗോളടികാരനുമാണ് ഡിമി.

ദിമി മറ്റൊരു ക്ലബ്ബിൽ കരാർ ഒപ്പിട്ടു എന്നത് അഭ്യൂഹം മാത്രമാണെന്നും ഇവാൻ പറഞ്ഞു. ”കിംവദന്തികൾ എപ്പോഴും കിംവദന്തികളായിരിക്കും. എനിക്ക് ഒരു കരാർ ഉണ്ട്. കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പമാണ് എനിക്കിഷ്ടം. അതൊരു ബഹുമതിയാണ്. ഈ മഹത്തായ ക്ലബ്ബിൻ്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. അതിനാൽ ആ വ്യാജ കിംവദന്തികളെക്കുറിച്ചോ അക്കാലത്ത് നടന്നിരുന്നതിനെക്കുറിച്ചോ ഒന്നും ഉറപ്പില്ല” ഇവാൻ പറഞ്ഞു.

” കളിക്കാരോട് ഞങ്ങളുടെ അടുത്തേക്ക് വരൂ എന്ന് എപ്പോഴും പറയാൻ കഴിയുന്ന ക്ലബ്ബുകൾ ഉണ്ട്, അവർ കൂടുതൽ പണം നല്കാൻ തയ്യാറാവും .ഫുട്ബോളിൽ ചിലപ്പോൾ അങ്ങനെയാണ് പ്രവർത്തിക്കുന്നത്. ഒരു ക്ലബ് എന്ന നിലയിൽ മികച്ച കളിക്കാരെ നിലനിർത്താൻ ആഗ്രഹിക്കുന്നു, പക്ഷേ പരിമിതികളുണ്ട്. എന്നാൽ ദിമി കേരള ബ്ലാസ്റ്റേഴ്സിൽ തുടരണം എന്നാണ് ആഗ്രഹിക്കുന്നത് ,അദ്ദേഹത്തെ നിലനിർത്താൻ ക്ലബ് പരമാവധി ശ്രമിക്കും ” ഇവാൻ കൂട്ടിച്ചേർത്തു.

ഒരു പോയിന്റ് അകലെ പ്ലേ ഓഫ് ഉറപ്പിക്കാൻ ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങുന്നു

എവിടെയും സൈൻ ചെയ്തിട്ടില്ല, ദിമിക്ക് മുന്നിൽ ഇപ്പോഴും ബ്ലാസ്റ്റേഴ്‌സിന്റെ ഓഫർ😍🔥