in ,

AngryAngry LOLLOL OMGOMG

ഒരു പോയിന്റ് അകലെ പ്ലേ ഓഫ് ഉറപ്പിക്കാൻ ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങുന്നു

ഒരു പോയിന്റ് മാത്രം മതി ബ്ലാസ്റ്റേഴ്സിന് ഇനി പ്ലേ ഓഫ് ഉറപ്പിക്കാൻ സാധിക്കും.പ്ലേ ഓഫിന് വേണ്ടിയുള്ള ഒരു അങ്കമാവും ജംഷഡ്പൂരിനെതിരെ.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിലെ അവസാന ഇന്റർനാഷ്ണൽ ബ്രേക്കിന് ശേഷം വീണ്ടും ഐഎസ്എൽ പുനരാരംഭിക്കുന്നു.ബ്ലാസ്റ്റേഴ്സ് ജംഷഡ്പൂർ പോരാട്ടം ഏറെ കനക്കും.

മുംബൈ സിറ്റി എഫ്‌സി, മോഹൻ ബഗാൻ, എഫ്‌സി ഗോവ, ഒഡീഷ എഫ്‌സി എന്നിവരാണ് ലീഗ് ടേബിളിലെ ആദ്യ നാല് സ്ഥാനങ്ങളിൽ.നാലാം സ്ഥാനത്തുള്ള ഒഡീഷ എഫ്‌സിയെക്കാൾ ആറ് പോയിൻ്റ് പിന്നിൽ അഞ്ചാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്‌സ്.ആറാം സ്ഥാനത്തുള്ള പഞ്ചാബ് ഒരു കളി കുറവ് കളിച്ച കേരളത്തേക്കാൾ എട്ട് പോയിൻ്റ് പിന്നിലാണ്.അത്കൊണ്ട് തന്നെ പ്ലേ ഓഫിൽ കേരളത്തിൻ്റെ സ്ഥാനം ഏതാണ്ട് ഉറപ്പിച്ചിരിക്കുകയാണ്.

ഒരു പോയിന്റ് മാത്രം മതി ബ്ലാസ്റ്റേഴ്സിന് ഇനി പ്ലേ ഓഫ് ഉറപ്പിക്കാൻ സാധിക്കും.പ്ലേ ഓഫിന് വേണ്ടിയുള്ള ഒരു അങ്കമാവും ജംഷഡ്പൂരിനെതിരെ.

യുദ്ധങ്ങൾ വിജയിച്ച നായകൻ ബ്ലാസ്റ്റേഴ്സ് ടീമിലേക്ക് തിരിച്ചെത്തി, പുതിയ അപ്ഡേറ്റ് ഇതാ..

ദിമി എവിടെയും പോവില്ല ആശാന്റെ ഉറപ്പ് കരാർ പുതുക്കാൻ ബ്ലാസ്റ്റേഴ്സ്