in ,

LOVELOVE OMGOMG LOLLOL AngryAngry CryCry

യുദ്ധങ്ങൾ വിജയിച്ച നായകൻ ബ്ലാസ്റ്റേഴ്സ് ടീമിലേക്ക് തിരിച്ചെത്തി, പുതിയ അപ്ഡേറ്റ് ഇതാ..

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ അടുത്ത മത്സരത്തിൽ ജംഷഡ്പൂര് എഫ്സിയെ നേരിടാൻ ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സി പ്ലേ ഓഫ് യോഗ്യത കൂടി ലക്ഷ്യമാക്കിയാണ്  എതിരാളികളുടെ സ്റ്റേഡിയത്തിൽ കളിക്കാൻ ഒരുങ്ങുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ അടുത്ത മത്സരത്തിൽ ജംഷഡ്പൂര് എഫ്സിയെ നേരിടാൻ ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സി പ്ലേ ഓഫ് യോഗ്യത കൂടി ലക്ഷ്യമാക്കിയാണ്  എതിരാളികളുടെ സ്റ്റേഡിയത്തിൽ കളിക്കാൻ ഒരുങ്ങുന്നത്.

മത്സരത്തിനു വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ടീം ജംഷെഡ്പൂരിലെത്തിയിട്ടുണ്ട്. ഇന്റർനാഷണൽ ബ്രെക്കിൽ ദേശീയ ടീമുകൾക്ക് വേണ്ടി കളിക്കാൻ പോയ താരങ്ങൾ തിരികെ ബ്ലാസ്റ്റേഴ്സ് ക്യാമ്പിൽ ജോയിൻ ചെയ്തിട്ടുണ്ട്.

ആരാധകർ വളരെയധികം അന്വേഷിക്കുന്നത് യൂറോപ്പിൽ നേഷൻസ് ലീഗ് കളിക്കാൻ പോയ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി താരമായ ഫെഡറിനെ കുറിച്ചാണ്. തകർപ്പൻ ഗോൾ നേടി ലിത്വനിയൻ നായകൻ യൂറോപ്പിൽ നിന്നും തിരികെ ഇന്ത്യയിലെത്തുമ്പോൾ കടമകളും ലക്ഷ്യങ്ങളും ഏറെയാണ്.

നിലവിൽ ലഭിക്കുന്ന അപ്ഡേറ്റ് പ്രകാരം യൂറോപ്പിലെ മത്സരങ്ങൾക്ക് ശേഷം ജംഷഡ്പൂരിനെതീരെ മത്സരം അരങ്ങേറുന്നതിനു മുൻപായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ക്യാമ്പിൽ ഫെഡോർ ജോയിൻ ചെയ്തിട്ടുണ്ട്. അഡ്രിയാൻ ലൂണയുടെ പകരക്കാരനായി ഈ സീസണിലേക്ക് മാത്രമായി വന്ന ഫെഡറിനു ബ്ലാസ്റ്റേഴ്സിനെ കിരീടത്തിലേക്ക് നയിക്കാൻ ആകുമോ എന്നാണ് ആരാധകർ uttനോക്കുന്നത്.

അഡ്രിയാൻ ലൂണ നാളെ ബ്ലാസ്റ്റേഴ്‌സിനായി കളിക്കുമോ?ബ്ലാസ്റ്റേഴ്‌സ് പരിശീലകന്റെ മറുപടി..

ഒരു പോയിന്റ് അകലെ പ്ലേ ഓഫ് ഉറപ്പിക്കാൻ ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങുന്നു