in ,

LOVELOVE CryCry OMGOMG LOLLOL AngryAngry

അഡ്രിയാൻ ലൂണ നാളെ ബ്ലാസ്റ്റേഴ്‌സിനായി കളിക്കുമോ?ബ്ലാസ്റ്റേഴ്‌സ് പരിശീലകന്റെ മറുപടി..

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ തങ്ങളുടെ അടുത്ത മത്സരത്തിൽ വരുന്ന ശനിയാഴ്ച ജംഷഡ്പൂര് എഫ്സിയെ അവരുടെ ഹോം സ്റ്റേഡിയത്തിൽ നേരിടാൻ ഒരുങ്ങുകയാണ്. ജംഷഡ്പൂരിന്റെ ഹോം സ്റ്റേഡിയത്തിൽ രാത്രി 7 30നാണ് ഈ മത്സരം അരങ്ങേറുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ തങ്ങളുടെ അടുത്ത മത്സരത്തിൽ വരുന്ന ശനിയാഴ്ച ജംഷഡ്പൂര് എഫ്സിയെ അവരുടെ ഹോം സ്റ്റേഡിയത്തിൽ നേരിടാൻ ഒരുങ്ങുകയാണ്. ജംഷഡ്പൂരിന്റെ ഹോം സ്റ്റേഡിയത്തിൽ രാത്രി 7 30നാണ് ഈ മത്സരം അരങ്ങേറുന്നത്.

സീസണിലെ പരിക്ക് ബാദിച്ച ബ്ലാസ്റ്റേഴ്സിന്റെ പ്രധാന താരമായ അഡ്രിയാൻ ലൂണ നാളത്തെ മത്സരത്തിൽ കളിക്കുമോ എന്ന ആരാധകരുടെ ചോദ്യത്തിന് ബ്ലാസ്റ്റേഴ്സ് പരിശീലകൻ  പ്രെസ്സ് കോൺഫറൻസിൽ മറുപടി നൽകി.

“അഡ്രിയാൻ ലൂണ നാളെ കളിക്കില്ല, ഇത്തരം മത്സരങ്ങൾ കളിക്കുവാൻ അഡ്രിയാൻ ലൂണ തയ്യാറായിട്ടില്ല. വെറും 10 ദിവസം മുൻപാണ് മെഡിക്കൽ സ്റ്റാഫിനൊപ്പം ലൂണ പരിശീലനം ആരംഭിച്ചത്. ലൂണ കളിക്കാനുള്ള ശെരിയായ നിമിഷം ഞങ്ങൾ തിരഞ്ഞെടുക്കും. ലൂണയുടെ കാര്യത്തിൽ ഞങ്ങൾ വളരെയധികം ശ്രദിക്കുന്നുണ്ട്, കാരണം നമ്മുടെ ഏറ്റവും പ്രധാനപ്പെട്ട താരമാണ് അഡ്രിയാൻ ലൂണ.” – ഇവാൻ പറഞ്ഞു.

സീസണിന് മധ്യഭാഗത്ത് വച്ച് പരിക്ക് ബാധിച്ച കേരള ബ്ലാസ്റ്റേഴ്സിന്റെ നായകനായ അഡ്രിയൻ ലൂണ മെഡിക്കൽ സ്റ്റാഫിനോടൊപ്പം കൊച്ചിയിൽ പരിശീലനം ആരംഭിച്ചിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് ഓഫ് യോഗ്യത നേടുകയാണെങ്കിൽ പ്ലേഓഫ് മത്സരങ്ങളിലേക്ക് ലൂണ തിരികെയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആരാധകരെ സന്തോഷിക്കാൻ സമയമായില്ല😮‍💨; ദിമിയുടെ കാര്യത്തിൽ നിരാശക്കരമായ അപ്ഡേറ്റ് നൽകി മാർക്കസ്…

യുദ്ധങ്ങൾ വിജയിച്ച നായകൻ ബ്ലാസ്റ്റേഴ്സ് ടീമിലേക്ക് തിരിച്ചെത്തി, പുതിയ അപ്ഡേറ്റ് ഇതാ..