in ,

LOVELOVE

ഐ എസ് എൽ ഗോൾഡൻ ബൂട്ടിന് വേണ്ടി ഡയാസിനെ മറികടന്ന് ബ്ലാസ്റ്റേഴ്സിന്റെ ദിമി ഒന്നാമൻ?

ഇന്നലെ മുംബൈക്കെതിരെ നേടിയ ഗോളോടെ പെരേര ഡയസിനെ മറികടന്നു ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ഗ്രീക്ക് സ്‌ട്രൈക്കർ.ലീഗിൽ ഇതുവരെ ഇരു താരങ്ങൾ ആറ് ഗോളുകൾ നേടിയെങ്കിലും കുറഞ്ഞ മത്സരങ്ങളിൽ സ്കോർ ചെയ്തതിനാൽ ദിമി പട്ടികയിൽ ഒന്നാമതാണ്. 10 മത്സരങ്ങളിൽ നിന്നും അഞ്ചു ഗോൾ വീതം നേടിയ ഈസ്റ്റ് ബംഗാൾ താരം ക്ലീറ്റൺ സിൽവയും ,ഡാനിയൽ ചിമ ചുക്വുയും മൂന്നും നാലും സ്ഥാനങ്ങളിലാണ്.

കേരള ബ്ലാസ്റ്റേഴ്‌സ് ഈ സീസണിൽ ഇതുവരെ മികച്ച പ്രകടനമാണ് നടത്തു ന്നത് കേരള ബ്ലാസ്റ്റേഴ്‌സ് ഐ എസ് എൽ ചരിത്രത്തിലെ മറ്റു സീസണുകളിൽ നിന്ന് മാറി നിലവിൽ ഐ എസ് എലിൽ പോയിന്റ് ടേബിളിൽ പോലും ഒന്നാമരാണ്.

നിലവിൽ ഗോവക്കൊപ്പം 23 പോയിന്റ് നേടി ഐ എസ് എലിൽ ഒന്നാമരാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ബ്ലാസ്റ്റേഴ്‌സ് നിലവിൽ 11 മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ ഇതുവരെ കണ്ടതിൽ വെച്ച് മികച്ച റിസൾട്ടാണ് ടീമിനുള്ളത്.

ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെയും തുറുപ്പ് ചീട്ട് ഡയമന്റകോസ് തന്നെയാണ് താരം നയിക്കുന്ന ആക്രമണ നിരായുള്ള ബ്ലാസ്റ്റേഴ്‌സ് ലീഗിലെ ഏറ്റവും സ്ഥിരതയുള്ള ടീമുകളിലൊന്നായി മാറിയിരിക്കുന്നു.30-കാരൻ ഇതിനകം 9 മത്സരങ്ങളിൽ നിന്നും 6 ഗോളുകളുമായി ടോപ് സ്കോറര്മാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണുള്ളത്. 

ഇന്നലെ മുംബൈക്കെതിരെ നേടിയ ഗോളോടെ പെരേര ഡയസിനെ മറികടന്നു ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ഗ്രീക്ക് സ്‌ട്രൈക്കർ.ലീഗിൽ ഇതുവരെ ഇരു താരങ്ങൾ ആറ് ഗോളുകൾ നേടിയെങ്കിലും കുറഞ്ഞ മത്സരങ്ങളിൽ സ്കോർ ചെയ്തതിനാൽ ദിമി പട്ടികയിൽ ഒന്നാമതാണ്. 10 മത്സരങ്ങളിൽ നിന്നും അഞ്ചു ഗോൾ വീതം നേടിയ ഈസ്റ്റ് ബംഗാൾ താരം ക്ലീറ്റൺ സിൽവയും ,ഡാനിയൽ ചിമ ചുക്വുയും മൂന്നും നാലും സ്ഥാനങ്ങളിലാണ്.

ലൂണയുടെ പകരക്കാരൻ ആര്;ജനുവരിയിൽ താരം ബ്ലാസ്റ്റേഴ്‌സിലേക്ക് വരും എന്ന് ആശാൻ

“40000 ആളുകളുണ്ട്, മഞ്ഞപ്പട ശ്രദ്ധേയമായി”❤‍?; ബ്ലാസ്റ്റേഴ്‌സ് ആരാധകരെ വാനോളം പുകഴ്ത്തി മുംബൈ പരിശീലകൻ?…