in ,

LOVELOVE

ലൂണയുടെ പകരക്കാരൻ ആര്;ജനുവരിയിൽ താരം ബ്ലാസ്റ്റേഴ്‌സിലേക്ക് വരും എന്ന് ആശാൻ

“ജനുവരി മാർക്കറ്റ് പരിമിതമാണ്, ഒരുപാട് താരങ്ങളൊന്നും ഫ്രീയാകില്ല. ഏതെങ്കിലുമൊരു താരത്തെ സ്വന്തമാക്കുന്നതിനു പകരം ടീമിന് എന്തെങ്കിലും നൽകാൻ കഴിവുള്ള താരങ്ങളെയാണ് ഞങ്ങൾ സ്വന്തമാക്കുക. നിലവിലെ അഭാവം പരിഹരിക്കാൻ കഴിയുന്ന, ടീമിലെത്തി പെട്ടന്നു തന്നെ മത്സരങ്ങൾ കളിക്കാനാകുന്ന, കാലാവസ്ഥയുമായി ചേർന്നു പോകാനും ടീമിനോടും ഐഎസ്എല്ലിൽ ഞങ്ങൾ കളിക്കുന്ന രീതിയോടും പൊരുത്തപ്പെടാൻ കഴിയുന്ന താരങ്ങളെയാണ് വേണ്ടത്.” അദ്ദേഹം പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം അഡ്രിയൻ ലൂണ കഴിഞ്ഞ ദിവസങ്ങളിലാണ് പരിക്ക് പറ്റി താരം ബ്ലാസ്റ്റേഴ്‌സ് വിട്ടത് താരത്തിന് ഒരു സീസൺ മുഴുവൻ നഷ്ടമാവും എന്നാണ് റിപ്പോർട്ട് ലൂണയുടെ അഭാവം ബ്ലാസ്റ്റേഴ്സിന് മുന്നോട്ടുള്ള യാത്രയിൽ വലിയ തിരിച്ചടിയാകും.

ജനുവരിയിലെ ട്രാൻസ്ഫർ ജാലകത്തിൽ പുതിയ ഒരു താരത്തെ സ്വന്തമാകാൻ ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നതായി റിപ്പോർട്ട് ഉണ്ട് ലൂണയുടെ പകരക്കാരനായി പുതിയ ഒരു താരം ടീമിൽ എത്തും എന്ന് ഉറപ്പാണ്.

“ജനുവരി മാർക്കറ്റ് പരിമിതമാണ്, ഒരുപാട് താരങ്ങളൊന്നും ഫ്രീയാകില്ല. ഏതെങ്കിലുമൊരു താരത്തെ സ്വന്തമാക്കുന്നതിനു പകരം ടീമിന് എന്തെങ്കിലും നൽകാൻ കഴിവുള്ള താരങ്ങളെയാണ് ഞങ്ങൾ സ്വന്തമാക്കുക. നിലവിലെ അഭാവം പരിഹരിക്കാൻ കഴിയുന്ന, ടീമിലെത്തി പെട്ടന്നു തന്നെ മത്സരങ്ങൾ കളിക്കാനാകുന്ന, കാലാവസ്ഥയുമായി ചേർന്നു പോകാനും ടീമിനോടും ഐഎസ്എല്ലിൽ ഞങ്ങൾ കളിക്കുന്ന രീതിയോടും പൊരുത്തപ്പെടാൻ കഴിയുന്ന താരങ്ങളെയാണ് വേണ്ടത്.” അദ്ദേഹം പറഞ്ഞു.

ആഘോഷത്തിനിടയിലും ആരാധകർക്ക് തിരിച്ചടിയായി വിപിൻ മോഹനൻ ആശുപത്രിയിൽ..

ഐ എസ് എൽ ഗോൾഡൻ ബൂട്ടിന് വേണ്ടി ഡയാസിനെ മറികടന്ന് ബ്ലാസ്റ്റേഴ്സിന്റെ ദിമി ഒന്നാമൻ?