in ,

CryCry OMGOMG AngryAngry LOLLOL LOVELOVE

ആഘോഷത്തിനിടയിലും ആരാധകർക്ക് തിരിച്ചടിയായി വിപിൻ മോഹനൻ ആശുപത്രിയിൽ..

ഇന്ത്യൻ സൂപ്പർ ലീഗിൽ സീസണിലെ തങ്ങളുടെ പതിനൊന്നാമത്തെ മത്സരത്തിൽ ശക്തരായ മുംബൈ സിറ്റിയെ കൊച്ചിയിൽ വെച്ച് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർതെറിഞ്ഞുകൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് വിലപ്പെട്ട മൂന്ന് പോയന്റുകളാണ് സ്വന്തമാക്കിയത്. ദിമിത്രിയോസ്, പെപ്രാഹ് എന്നിവർ നേടുന്ന ഗോളുകളിലാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയം.

അതേസമയം വിജയാഘോഷങ്ങൾക്കിടയിലും കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് നിരാശ നൽകുന്ന വാർത്തയാണ് പുറത്തുവരുന്നത്, മത്സരത്തിനിടെ പരിക്ക് ബാധിച്ച വിപിൻ മോഹനനെ നേരെ ആശുപത്രിയിലേക്കാണ് പ്രവേശിപ്പിച്ചത്. എക്സ്-റേ എടുക്കുകയും മറ്റു കാര്യങ്ങളെല്ലാം പരിശോധിച്ചതിനുശേഷമേ താരത്തിന്റെ പരികിനെ കുറിച്ച് കൂടുതൽ പറയാനാവുമെന്ന് മത്സരശേഷം പരിശീലകൻ പറഞ്ഞു.

താരത്തിന്റെ കണങ്കാലിനു പരിക്ക് ബാധിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. കേരള ബ്ലാസ്റ്റേഴ്സിന്‍റെ മധ്യനിരയിൽ അഡ്രിയാൻ ലൂണയുടെ അഭാവം പരിഹരിക്കുമെന്ന് ആരാധകർ കരുതിയ താരത്തിനാണ് ഇപ്പോൾ പരിക്കുപറ്റിയിരിക്കുന്നത്. മോഹൻ ബഗാനെതിരായ അടുത്ത മത്സരത്തിൽ താരം കളിക്കുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

വിബിൻ മോഹന്റെ പരിക്ക് ഗുരുതരമോ?? 👀; വെളിപ്പെടുത്തലുമായി ബ്ലാസ്റ്റേഴ്‌സ് പരിശീകൻ രംഗത്ത് 🫤…

ലൂണയുടെ പകരക്കാരൻ ആര്;ജനുവരിയിൽ താരം ബ്ലാസ്റ്റേഴ്‌സിലേക്ക് വരും എന്ന് ആശാൻ