in ,

LOLLOL LOVELOVE CryCry AngryAngry OMGOMG

ദിമ്മിയുടെ പകരക്കാരൻ റെഡി; ദിമ്മിയെ കൈവിടാൻ കാരണം അയാളുടെ വരവ്

ദിമിയെ ബ്ലാസ്റ്റേഴ്സിന് കൂടുതൽ സാലറി കൊടുത്ത് നിലനിർത്താനും താല്പര്യമില്ലയിരുന്നു കാരണം ചെറിയ ഓഫറിൽ തന്നെ മികച്ച സ്ട്രൈക്കർമാരെ കിട്ടുമെന്നതാണ് ബ്ലാസ്റ്റേഴ്സ് നിഗമനം.

കേരള ബ്ലാസ്റ്റേഴ്സ് അവരുടെ ഏകാലത്തെയും മികച്ച ടോപ്പ് സ്കോറർ ദിമിത്രിയോസ് ഡൈമണ്ട്കോസിനെ നിലനിർത്താതെ ഒയിവാക്കി.ഇന്നലെയാണ് ബ്ലാസ്റ്റേഴ്സ് സൂപ്പർ താരം തന്റെ ഇൻസ്റ്റാ അക്കൗണ്ടിലൂടെ ബ്ലാസ്റ്റേഴ്സ് വിടുന്ന കാര്യം പറഞ്ഞത്.

ദിമിയെ നിലനിർത്താൻ ബ്ലാസ്റ്റേഴ്സ് വലിയ ശ്രമങ്ങൾ നടത്തിയിരുന്നു പക്ഷേ ദിമ്മി മുന്നോട്ട് വെച്ച വലിയ ഓഫർ ബ്ലാസ്റ്റേഴ്സിന് കൊടുക്കാൻ സാധിക്കാതെ പോയി.തന്റെ വേതനം ഇരട്ടിയാകണം എന്ന ആവിശ്യത്തിൽ ഉറച്ച് നിന്ന ദിമി ബ്ലാസ്റ്റേഴ്സുമായുള്ള രണ്ട് വർഷത്തെ ഐതിഹാസിക കരിയറിനാണ് വിരാമം കുറിച്ചത്.

ദിമിയെ ബ്ലാസ്റ്റേഴ്സിന് കൂടുതൽ സാലറി കൊടുത്ത് നിലനിർത്താനും താല്പര്യമില്ലയിരുന്നു കാരണം ചെറിയ ഓഫറിൽ തന്നെ മികച്ച സ്ട്രൈക്കർമാരെ കിട്ടുമെന്നതാണ് ബ്ലാസ്റ്റേഴ്സ് നിഗമനം.

ദിമ്മിയുടെ പകരക്കാരനെ ബ്ലാസ്റ്റേഴ്സ് മുമ്പ് തന്നെ കണ്ടെത്തിയിട്ടുണ്ട് ഗോവയുടെ ഗോളടി യന്ത്രം മറോക്കൻ സ്ട്രൈക്കർ നോവ സാദൂയിയുടെ വരവ് ബ്ലാസ്റ്റേഴ്സിന് ദിമിയെ നിലനിർത്താതെ പോയതിൽ ഇതും കാരണമാണ്.

https://www.instagram.com/p/C6eAnTLIFCw/?utm_source=ig_web_button_share_sheet

റയൽ മാഡ്രിഡ്‌ താരം ടോണി ക്രൂസ് വിരമിക്കുന്നു; വിരമിക്കൽ ഈ ടൂർണമെന്റിന് ശേഷം…

ജീവൻമരണപോരാട്ടത്തിന് സഞ്ജു; ടീമിൽ സുപ്രധാനമായ ഒരു മാറ്റത്തിന് സാധ്യത