in , , ,

CryCry

ദിമി പ്ലേ ഓഫിൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിക്കാൻ സാധ്യത കുറയുന്നൂ💔

“ഡിമി ഇപ്പോൾ മെഡിക്കൽ ടീമിനൊപ്പമുണ്ട്, അവൻ പരിശീലനത്തിനില്ല. ടീമിനൊപ്പം ഹൈദരാബാദിലേക്ക് പോകില്ല. അടുത്തയാഴ്ച അദ്ദേഹം പരിശീലനത്തിന് ചേരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, പക്ഷേ ഞങ്ങൾ നേരിട്ട് പ്ലേ ഓഫിലേക്ക് പോകുന്നതിനാൽ, അദ്ദേഹത്തിൻ്റെ തിരിച്ചുവരവ് സംശയാസ്പദമായേക്കാം.

കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാനിയാണ് ഗ്രീക്ക് താരം ദിമിത്രിയോസ് ഡൈമണ്ട്കോസ്.ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും പ്രധാന ഗോളടി യന്ത്രം.ദിമ്മിയെ ആശ്രയിച്ചാണ് ബ്ലാസ്റ്റേഴ്സിന്റെ പദ്ധതികൾ എല്ലാം മുന്നോട്ട് പോവുന്നത്.

ഏതൊരു അവസരവും ഗോളാക്കി മാറ്റാൻ സാധിക്കുന്ന ഒരു യഥാർത്ഥ സ്ട്രൈക്കർ തന്നെയാണ് ദിമി എന്നതിന്റെ തെളിവാണ് അദ്ദേഹത്തിന്റെ ഈ സീസണിലെ ഗോളുകൾ എല്ലാം.

നിലവിലെ ഐഎസ്എൽ ടോപ്പ് സ്കോറർ കൂടിയായ താരം ബ്ലാസ്റ്റേഴ്സിന്റെ മുന്നോട്ടുള്ള പ്രയാണത്തിലെ ഒരു പ്രധാനിയാണ്.

“ഡിമി ഇപ്പോൾ മെഡിക്കൽ ടീമിനൊപ്പമുണ്ട്, അവൻ പരിശീലനത്തിനില്ല. ടീമിനൊപ്പം ഹൈദരാബാദിലേക്ക് പോകില്ല. അടുത്തയാഴ്ച അദ്ദേഹം പരിശീലനത്തിന് ചേരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, പക്ഷേ ഞങ്ങൾ നേരിട്ട് പ്ലേ ഓഫിലേക്ക് പോകുന്നതിനാൽ, അദ്ദേഹത്തിൻ്റെ തിരിച്ചുവരവ് സംശയാസ്പദമായേക്കാം.

ദിമിയുടെ അഭാവം ബ്ലാസ്റ്റേഴ്സിന് വെല്ലുവിളി ഉയർത്തുന്നു, എന്നാൽ മത്സരത്തിൻ്റെ തുടർന്നുള്ള ഘട്ടങ്ങളിൽ അദ്ദേഹത്തിൻ്റെ സാധ്യതയുള്ള തിരിച്ചുവരവിൽ അവർ ശുഭാപ്തിവിശ്വാസം പുലർത്തുന്നു” എന്ന് ആശാൻ പറഞ്ഞു.

നാളെ കളിച്ചാൽ ലൂണക്ക് പ്ലേ ഓഫ് നഷ്ടമാവാൻ സാധ്യത ഉണ്ട് എന്ന് ആശാൻ

നെഞ്ചിടിക്കും; പ്ലേ ഓഫിന് മുമ്പ് കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ ഭയപ്പെടുത്തുന്ന ഘടകം ഇതാണ്