in ,

OMGOMG

ഒഫീഷ്യൽ;ദിമ്മി ഇനി ഈസ്റ്റ് ബംഗാളിൽ ,കരാർ ഒപ്പിട്ടു

ഈസ്റ്റ് ബംഗാളിലേക്ക് ദിമി പോവുമെന്ന് നേരത്തെ ഉറപ്പിച്ച കാര്യമാണ് താരം ഈസ്റ്റ് ബംഗാളിൽ നിലവിൽ ഒരു പ്രീ കോൺട്രാക്ട് എഗ്രിമാന്റ് ഒപ്പു വെച്ചു എന്നാണ് പുതിയ റിപ്പോർട്ട്.

കേരള ബ്ലാസ്റ്റേഴ്സിന്റെ മിന്നും താരവും ഗ്രീക്ക് സ്ട്രൈക്കറുംമായ ദിമി ഐഎസ്എല്ലിലെ തന്നെ ഏറ്റവും മികച്ച സ്ട്രൈക്കർ മാരിൽ ഒരാളാണ് ബ്ലാസ്റ്റേഴ്സിന്റെ ടോപ്പ് സ്കോറർ കൂടിയായ താരം ഈ സീസണോടെ ബ്ലാസ്റ്റേഴ്സിൽ നിന്ന് പടിയിറങ്ങിയിരുന്നു.

സീസണിൽ ഏറ്റവും കൂടുതൽ ഗോൾ നേടി ഗോൾഡൻ ബൂട്ട് പുരസ്കാരം ദിമ്മി നേടിയിരുന്നു.ബ്ലാസ്റ്റേഴ്സിന് വേണ്ടി 13 ഗോളുകൾ ഈ ഗ്രീക്ക് സ്ട്രൈക്കർ നേടിയിട്ടുണ്ട്.

ഈസ്റ്റ് ബംഗാളിലേക്ക് ദിമി പോവുമെന്ന് നേരത്തെ ഉറപ്പിച്ച കാര്യമാണ് താരം ഈസ്റ്റ് ബംഗാളിൽ നിലവിൽ ഒരു പ്രീ കോൺട്രാക്ട് എഗ്രിമാന്റ് ഒപ്പു വെച്ചു എന്നാണ് പുതിയ റിപ്പോർട്ട്.

ഇതോടെ മറ്റുള്ള എല്ലാ വർത്തകളും ഇല്ലാതാവുകയാണ് നേരത്തെ ദിമ്മിയെ സ്വന്തമാക്കാൻ മുംബൈ സിറ്റി എഫ്സി.തുടങ്ങി മറ്റു ക്ലബുകൾ ശ്രമിച്ചിരുന്നു.

ഇന്ത്യയിൽ മറ്റൊരു ക്ലബിലും കളിക്കില്ല;വേദനയോടെ പടിയിറങ്ങി ബ്ലാസ്റ്റേഴ്സ് സൂപ്പർ താരം

ലൂണയെ മറികടന്ന് ദിമി; പുതിയ ക്ലബ്ബിനോടൊപ്പം താരത്തിന് ലഭിക്കുക വമ്പൻ പ്രതിഫലം…