in ,

CryCry LOVELOVE OMGOMG LOLLOL AngryAngry

ഇന്ത്യയിൽ മറ്റൊരു ക്ലബിലും കളിക്കില്ല;വേദനയോടെ പടിയിറങ്ങി ബ്ലാസ്റ്റേഴ്സ് സൂപ്പർ താരം

എന്നാൽ ഇതിനു പുറമേ മറ്റൊരു നിർണായകമായ തീരുമാനം കൂടി ഈ ഡിഫൻഡർ കൈക്കൊണ്ടിട്ടുണ്ട്.അതായത് കേരള ബ്ലാസ്റ്റേഴ്സ് മാത്രമല്ല അദ്ദേഹം വിട്ടിട്ടുള്ളത്, ഇന്ത്യൻ സൂപ്പർ ലീഗ് തന്നെ വിട്ടിട്ടുണ്ട്.ഇന്ത്യയിൽ തുടരാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ല,മറ്റ് ഇന്ത്യൻ ക്ലബ്ബുകൾക്ക് വേണ്ടി അദ്ദേഹം കളിക്കില്ല. ഇനി ഇന്ത്യക്ക് പുറത്തായിരിക്കും ലെസ്ക്കോയെ കാണാൻ സാധിക്കുക.

Marko Leskovic and Ivan Vukumanovic [KBFC/Twiter ]

കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ താരവും ബ്ലാസ്റ്റേഴ്സ് ഡിഫൻസിൽ കയിഞ്ഞ രണ്ട് വർഷ കാലം ബ്ലാസ്റ്റേഴ്സിലെ പ്രധാന താരവുമായ ലെസ്കോവിച്ച് ടീം വിട്ടു എന്നത് മുന്നെ തന്നെ റിപ്പോർട്ട് വന്നതാണ്.

ബ്ലാസ്റ്റേഴ്സിന്റെ വിശ്വസ്തനായ താരം കുറഞ്ഞ കാലം കൊണ്ട് ആരാധകരുടെ പ്രിയ താരമായി മാറിയിരുന്നു.പക്ഷേ കയിഞ്ഞ സീസണിൽ പരിക്ക് വില്ലനായിരുന്നു.

എന്നാൽ ഇതിനു പുറമേ മറ്റൊരു നിർണായകമായ തീരുമാനം കൂടി ഈ ഡിഫൻഡർ കൈക്കൊണ്ടിട്ടുണ്ട്.അതായത് കേരള ബ്ലാസ്റ്റേഴ്സ് മാത്രമല്ല അദ്ദേഹം വിട്ടിട്ടുള്ളത്, ഇന്ത്യൻ സൂപ്പർ ലീഗ് തന്നെ വിട്ടിട്ടുണ്ട്.ഇന്ത്യയിൽ തുടരാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ല,മറ്റ് ഇന്ത്യൻ ക്ലബ്ബുകൾക്ക് വേണ്ടി അദ്ദേഹം കളിക്കില്ല. ഇനി ഇന്ത്യക്ക് പുറത്തായിരിക്കും ലെസ്ക്കോയെ കാണാൻ സാധിക്കുക.

എന്നാൽ ബ്ലാസ്റ്റേഴ്സ് വിടുന്ന പല താരങ്ങളും മറ്റു ഐഎസ്എൽ ക്ലബ്ബിൽ ചേക്കറി അവരുടെ കരിയർ കെട്ടി പടുക്കുന്നത് കാണാം എന്നാൽ ലെസ്കോ ബ്ലാസ്റ്റേഴ്സിനോട് മാത്രമല്ല ഐഎസ്എല്ലിനോട് കൂടിയാണ് വിട പറഞ്ഞത്.

കേരളാ ബ്ലാസ്റ്റേഴ്‌സ് താരത്തെ സ്വന്തമാക്കാൻ ചെന്നൈയിൻ എഫ്സി

ഒഫീഷ്യൽ;ദിമ്മി ഇനി ഈസ്റ്റ് ബംഗാളിൽ ,കരാർ ഒപ്പിട്ടു