in , , , ,

LOVELOVE LOLLOL CryCry AngryAngry OMGOMG

കേരളാ ബ്ലാസ്റ്റേഴ്‌സ് താരത്തെ സ്വന്തമാക്കാൻ ചെന്നൈയിൻ എഫ്സി

കേരളാ ബ്ലാസ്റ്റേഴ്‌സ് മറ്റു ടീമുകളിൽ നിന്നും താരങ്ങളിലെ സ്വന്തമാക്കാൻ ശ്രമിക്കുന്നത് പോലെ കേരളാ ബ്ലാസ്റ്റേഴ്സിൽ നിന്നും താരങ്ങളെ സ്വന്തമാക്കാൻ മറ്റു ഐഎസ്എൽ ക്ലബ്ബുകളും ശ്രമം നടത്തുകയാണ്. ഐഎഫ്ടിഡബ്ല്യൂസിയുടെ കോൺടെന്റ് റൈറ്റർ റെജിൻ ടി ജെയ്‌സിന്റെ അപ്‌ഡേറ്റ് പ്രകാരം ഒരു ബ്ലാസ്റ്റേഴ്‌സ് താരത്തെ സ്വന്തമാക്കാൻ ചെന്നൈയിൻ എഫ്സി ശ്രമിക്കുന്നുണ്ട്.

ALSO READ: ബ്രസീലിയൻ ഗോളടി വീരനുമായി ബ്ലാസ്റ്റേഴ്‌സ് ചർച്ച നടത്തുന്നതായി അഭ്യൂഹം

എക്സ് പ്ലാറ്റ്ഫോമിൽ ഒരു ആരാധകൻ ചോദിച്ച ചോദ്യത്തിനാണ് റെജിൻ ബ്ലാസ്റ്റേഴ്സിന്റെ ഒരു താരത്തെ സ്വന്തമാക്കാൻ ചെന്നൈയിൻ ആഗ്രഹിക്കുന്നതായും ഓഫർ നൽകിയതായും അപ്‌ഡേറ്റ് നൽകിയിരിക്കുന്നത്. എന്നാൽ ആ താരം ഏതാണെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.

ALSO READ: ഇറ്റാലിയൻ മിഡ്ഫീൽഡർ ഉൾപ്പെടെ 4 താരങ്ങളെ ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിടുന്നതായി റിപ്പോർട്ട്

അതേ സമയം, ഹോർമിപാം, ഡാനിഷ് ഫാറൂഖി, രാഹുൽ കെപി, നിഹാൽ സുധീഷ് എന്നിവരുമായി ബന്ധപെട്ട് നേരത്തെ ചെന്നൈയിൻ താല്പര്യം കാണിക്കുന്നതായി ചില എക്സ് പ്ലാറ്റ്ഫോമുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ ആരെയെങ്കിലും ഒരാൾക്കായിരിക്കണം ചെന്നൈയിൻ ഓഫർ നൽകിയത്.

ALSO READ: ബ്ലാസ്റ്റേഴ്സിന്റെ വിദേശ താരങ്ങളുടെ കാര്യത്തിൽ പുതിയ അപ്‍ഡേറ്റുകൾ പുറത്ത്

അതേ സമയം ട്രാൻസ്ഫർ മാർക്കറ്റിൽ ബ്ലാസ്റ്റേഴ്സും ചില നീക്കങ്ങൾ നടത്തിയിട്ടുണ്ട്. പഞ്ചാബ് എഫ്സിയുടെ യുവപ്രതിരോധ താരം അഭിഷേക് സിംഗിനെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ പഞ്ചാബ് ഈ ഓഫർ നിരസിക്കുകയായിരുന്നു.

ALSO READ: യുവ പ്രതിരോധതാരത്തെ സ്വന്തമാക്കാനുള്ള ബ്ലാസ്റ്റേഴ്‌സ് നീക്കം പാളി

യുവതാരങ്ങളെയാണ് ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിടുന്നത് എന്നതിനാൽ അടുത്ത സീസണിലേക്ക് ഒരു പിടി മികച്ച യുവതാരങ്ങൾ ബ്ലാസ്റ്റേഴ്സിലെത്തുമെന്ന് ഉറപ്പാണ്.

ദിമി പ്രതീക്ഷിക്കുന്ന പ്രതിഫലമത്രെ? ബ്ലാസ്റ്റേഴ്‌സ് ഓഫർ ചെയ്ത പ്രതിഫലമെത്ര?; പുതിയ വെളിപ്പെടുത്തലുമായി ആശിഷ് നെഗി

ഇന്ത്യയിൽ മറ്റൊരു ക്ലബിലും കളിക്കില്ല;വേദനയോടെ പടിയിറങ്ങി ബ്ലാസ്റ്റേഴ്സ് സൂപ്പർ താരം