in ,

LOVELOVE

ബ്ലാസ്റ്റേഴ്‌സിന്റെ കബ്രേട്ടൻ മുന്നിലുണ്ട്, ഐഎസ്എല്ലിലെ ഇതുവരെയുള്ള കണക്കുകൾ ഇതാ..

10 പേരടങ്ങുന്ന ഈയൊരു ലിസ്റ്റ് എടുത്തുനോക്കുകയാണെങ്കിൽ ബാംഗ്ലൂരു എഫ്സിയുടെ മൂന്നു താരങ്ങളും, ജംഷഡ്പൂർ എഫ്സി, ചെന്നൈയിൻ എഫ്സി എന്നിവയുടെ രണ്ട് താരങ്ങളും, കേരള ബ്ലാസ്റ്റേഴ്‌സ് ഒഡിഷ എടികെ മോഹൻ ബഗാൻ എന്നിവരുടെ ഓരോ താരങ്ങൾ വീതവുമാണ് ലിസ്റ്റിൽ ഇടം നേടിയത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലെ രണ്ടാം റൗണ്ട് പോരാട്ടങ്ങളും അവസാനിച്ചു കഴിഞ്ഞപ്പോൾ കാര്യമായ മുന്നേറ്റങ്ങൾ നേടിയെടുത്തും, നേടിയെടുക്കാതെയും നിരവധി ടീമുകൾ പോയന്റ് ടേബിളിന്റെ പല സ്ഥാനങ്ങളിലായി ഇടം നേടിയിട്ടുണ്ട്.

ആവേശകരമായി പോകുന്ന ഈ സീസണിന്റെ മത്സരങ്ങളിൽ നിന്നുമുള്ള ചില കണക്കുകളാണ് നമ്മൾ പരിശോധിക്കുന്നത്. രണ്ടാം റൗണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ ഏറ്റവും കൂടുതൽ ഇന്റർസെപ്ഷൻസ് നടത്തിയ താരങ്ങൾ ആരൊക്കെയാണ്?

10 പേരടങ്ങുന്ന ഈയൊരു ലിസ്റ്റ് എടുത്തുനോക്കുകയാണെങ്കിൽ ബാംഗ്ലൂരു എഫ്സിയുടെ മൂന്നു താരങ്ങളും, ജംഷഡ്പൂർ എഫ്സി, ചെന്നൈയിൻ എഫ്സി എന്നിവയുടെ രണ്ട് താരങ്ങളും, കേരള ബ്ലാസ്റ്റേഴ്‌സ് ഒഡിഷ എടികെ മോഹൻ ബഗാൻ എന്നിവരുടെ ഓരോ താരങ്ങൾ വീതവുമാണ് ലിസ്റ്റിൽ ഇടം നേടിയത്.

2 മത്സരങ്ങളിൽ നിന്നും 8 ഇന്റർസെപ്ഷനുകൾ നടത്തിയ ചെന്നൈയിൻ എഫ്സിയുടെ ഡ്യൂക്കറാണ് ഒന്നാം സ്ഥാനത്തുള്ളത്. 6 ഇന്റർസെപ്ഷനുകളുമായ് ജർമൻ പ്രീത്, ഫലോ, കബ്ര, റോഷൻ എന്നിവർ മുൻനിരയിൽ തന്നെയുണ്ട്.

ഇന്ത്യൻ സൂപ്പർ ലീഗിലെ ഇതുവരെയുള്ള മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഇന്റർസെപ്ഷൻ നടത്തിയ താരങ്ങൾ ഇതാ :

Transfermarket. Com

ഹൈലാൻഡേഴ്സിനെ തകർത്ത് ഈസ്റ്റ്‌ ബംഗാൾ..

തീപാറും പോരാട്ടത്തിൽ ഇന്ന് കിടിലൻ ടീമുകൾ നേർക്കുനേർ..