in ,

OMGOMG

ഈസ്റ്റ് ബംഗാളിൽ ദിമ്മിയെ പൂട്ടാൻ അദ്ദേഹത്തിന്റെ മുൻ എതിരാളി ബ്ലാസ്റ്റേഴ്സിൽ ഉണ്ട്

അടുത്ത സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് നിലനിർത്താൻ പോകുന്ന വിദേശതാരങ്ങളിലൊന്ന് മിലോസ് ഡ്രിൻസിച്ചാണ്. അതുകൊണ്ടു തന്നെ ബ്ലാസ്റ്റേഴ്‌സിന് എതിരാളിയായി വന്നാൽ ദിമിത്രിയോസ് ബുദ്ധിമുട്ടാനുള്ള സാധ്യതയുമുണ്ട്. നിലവിൽ ഡ്രിൻസിച്ചിന്റെ കരാർ ബ്ലാസ്റ്റേഴ്സ് പുതുക്കും എന്ന് ഏറെ ഉറപ്പാണ്.

കേരള ബ്ലാസ്റ്റേഴ്സ് ഏറെ സങ്കടപ്പെടുത്തിയ രണ്ട് വാർത്തയാണ് എന്നും ഇനി ആരാധകർക്ക് പറയാൻ ഉണ്ടാവുക ഒന്ന് ബ്ലാസ്റ്റേഴ്സിന്റെ എല്ലാം എല്ലാമായ ആശാൻ ടീം വിട്ടതും.മറ്റൊന്ന് ബ്ലാസ്റ്റേഴ്സിന്റെ ഗോളടി യന്ത്രം ദിമ്മി ബ്ലാസ്റ്റേഴ്സ് വിട്ട് പോയത്.

ആ വിടവുകൾ നികത്തുക എന്നതാണ് ബ്ലാസ്റ്റേഴ്സിന്റെ മുന്നിലുള്ള ഏറെ വെല്ലുവിളി.നിലവിൽ ദിമി മറ്റൊരു ഐഎസ്എൽ ക്ലബ് ഈസ്റ്റ് ബംഗാളിലേക്ക് പോയി എന്ന വാർത്ത ഏകദേശം ഉറപ്പായി.ഇനി അവരുടെ ഒഫീഷ്യൽ സ്ഥിരീകരണം വരാനുണ്ട്.

ട്രെയിനിങ് മൈതാനത്ത് ദിമിത്രിയോസിനെ നേരിടുമ്പോൾ കൂടുതൽ വിജയം നേടിയത് ആരാണെന്നാണ് മിലോസ് നേരിട്ട ചോദ്യം. അതിനുള്ള താരത്തിന്റെ മറുപടി “ഞാൻ തന്നെയാണ് കൂടുതൽ വിജയിച്ചിട്ടുള്ളത്. ദിമിത്രിയോസ് മികച്ച താരമാണ്. പക്ഷെ എനിക്കെതിരെ കളിച്ചിട്ടുള്ളതു കൊണ്ടാണ് ദിമിക്ക് കൂടുതൽ ഗോളുകൾ നേടാൻ കഴിഞ്ഞത്” എന്നായിരുന്നു.

അടുത്ത സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് നിലനിർത്താൻ പോകുന്ന വിദേശതാരങ്ങളിലൊന്ന് മിലോസ് ഡ്രിൻസിച്ചാണ്. അതുകൊണ്ടു തന്നെ ബ്ലാസ്റ്റേഴ്‌സിന് എതിരാളിയായി വന്നാൽ ദിമിത്രിയോസ് ബുദ്ധിമുട്ടാനുള്ള സാധ്യതയുമുണ്ട്. നിലവിൽ ഡ്രിൻസിച്ചിന്റെ കരാർ ബ്ലാസ്റ്റേഴ്സ് പുതുക്കും എന്ന് ഏറെ ഉറപ്പാണ്.

ബ്ലാസ്റ്റേഴ്‌സ് ഫാൻസ്‌ പൊളിയാണ്😍🔥ബ്ലാസ്റ്റേഴ്സിന്റെ പുതിയ കോച്ച് പോലും അത്ഭുതപ്പെട്ടു പോയി..

മധ്യനിരയിലേക്ക് തകർപ്പൻ ഫോറിൻ സൈനിങ് കൊണ്ടുവരാൻ ബ്ലാസ്റ്റേഴ്സിന്റെ നീക്കങ്ങൾ😍🔥