in , , , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

എഡു ബേഡിയ കേരളത്തിലേക്… ഇനി കളികൾ അങ്ങ് മലബാറിൽ?….

ഒട്ടേറെ ഇന്ത്യൻ ഫുട്ബോൾ ആരാധകരാണ് സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ മുൻ എഫ്സി ഗോവയുടെ സ്പാനിഷ് മധ്യനിര താരമായ എഡു ബേഡിയയുടെ ട്രാൻസ്ഫറുമായി ബന്ധപ്പെട്ട വാർത്തകൾ അറിയാൻ ആഗ്രഹിക്കുന്നത്.

ഒട്ടേറെ ഇന്ത്യൻ ഫുട്ബോൾ ആരാധകരാണ് സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ മുൻ എഫ്സി ഗോവയുടെ സ്പാനിഷ് മധ്യനിര താരമായ എഡു ബേഡിയയുടെ ട്രാൻസ്ഫറുമായി ബന്ധപ്പെട്ട വാർത്തകൾ അറിയാൻ ആഗ്രഹിക്കുന്നത്.

കഴിഞ്ഞ സീസണോടെ ഗോവ വിട്ട 34 ക്കാരനെ ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹംങ്ങളാണ് സോഷ്യൽ മീഡിയയിൽ വന്നിരുന്നത്. ഇതിൽ ഏറ്റവും കൂടുതൽ റിപ്പോർട്ടുകൾ വന്നത് താരം പഞ്ചാബ് എഫ്സിയിലേക്ക് പോകുമെന്നായിരുന്നു.

എന്നാൽ ഇപ്പോളിത ആരാധകർ കാത്തിരുന്ന വാർത്തയുമായി രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യൻ പ്രശസ്ത മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹാവോ. മാർക്കസിന്റെ റിപ്പോർട്ട്‌ പ്രകാരം ഐ-ലീഗ് ക്ലബ്ബായ ഗോകുലം കേരള എഫ്സി താരത്തെ സ്വന്തമാക്കാൻ ഒരുങ്ങുകയാണ്. ഒരുവർഷ കരാറിലായിരിക്കും ഗോകുലം താരത്തെ സ്വന്തമാക്കുക.

നിലവിൽ 2.2 കോടി മൂല്യമുള്ള താരവുമായി ഗോകുലം ചർച്ചകൾ എല്ലാം പൂർത്തിയാക്കിയെന്ന് ചില രണ്ടാം മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയുന്നുണ്ട്. ഏകദേശം അറോളം സീസണുകളാണ് എഡു ബേഡിയ ഗോവക്കായി കളിച്ചിട്ടുള്ളത്.

https://twitter.com/MarcusMergulhao/status/1690437782706298880?t=anqEjZhWsSNjOctlPGetkw&s=19

അതുകൊണ്ട് തന്നെ അടുത്ത സീസണിൽ ഐഎസ്എൽ ലക്ഷ്യവെക്കുന്ന ഗോകുലത്തിന് താരത്തിന്റെ ഇന്ത്യയിൽ കളിച്ചുള്ള പരിചയ സമ്പത് ഏറെ ഗുണം ചെയ്യും. എന്തായാലും ഗോകുലം താരത്തെ സ്വന്തമാക്കി പറഞ്ഞുള്ള ഔദ്യോഗിക പ്രഖ്യാപനം ഗോകുലത്തിന്റെ ഭാഗത്ത്‌ നിന്ന് ഉടൻ തന്നെ ഉണ്ടാകും.

വിദേശത്തു നിന്നും ഒരു കിടിലൻ സ്ട്രൈകർ ബ്ലാസ്റ്റേഴ്‌സിലേക്ക്??മാർക്കസിന്റെ അപ്ഡേറ്റ് ഇതാണ്..

ബ്ലാസ്റ്റേഴ്സിൽ വില്പന തുടർന്നേക്കും, ബ്ലാസ്റ്റേഴ്‌സ് താരത്തിന്റെ കാര്യത്തിൽ മാർക്കസ് അപ്ഡേറ്റ് നൽകി..