in ,

LOVELOVE LOLLOL CryCry OMGOMG AngryAngry

ബ്ലാസ്റ്റേഴ്സിൽ വില്പന തുടർന്നേക്കും, ബ്ലാസ്റ്റേഴ്‌സ് താരത്തിന്റെ കാര്യത്തിൽ മാർക്കസ് അപ്ഡേറ്റ് നൽകി..

വരാൻ പോകുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലേക്ക് വേണ്ടി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി നിലവിൽ ഡ്യൂറൻഡ് കപ്പ് ടൂർണമെന്റിലെ ആദ്യം മത്സരം കളിക്കാൻ ഒരുങ്ങുകയാണ്, ഇന്ന് നടക്കുന്ന ഗ്രൂപ്പ് റൗണ്ടിലെ ആദ്യം മത്സരത്തിൽ ഗോകുലം കേരളയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.

ട്രാൻസ്ഫർ മാർക്കറ്റിലും സജീവമായി മികച്ച ഇന്ത്യൻ താരങ്ങൾക്ക് വേണ്ടി തിരച്ചിൽ നടത്തുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ ടീമിലുള്ള യുവതാരത്തിനെ കുറിച്ചുള്ള അപ്ഡേറ്റ് ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്. 21 വയസ്സ് മാത്രം പ്രായമുള്ള സൂപ്പർ താരത്തിന് കുറിച്ചുള്ള അപ്ഡേറ്റ് ആണ് മാർക്കസ് നൽകിയത്.

കഴിഞ്ഞ സീസണിൽ ചെന്നൈയിൻ എഫ്സിയിലേക്ക് ലോണടിസ്ഥാനത്തിൽ കേരള ബ്ലാസ്റ്റേഴ്സ് പറഞ്ഞയച്ച ഗിവ്സൺ സിംഗ് കാലാവധി കഴിഞ്ഞ് കേരള ബ്ലാസ്റ്റേഴ്സിൽ തിരിച്ചെത്തിയിരുന്നു, എന്നാൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ടീം ക്യാമ്പിലോ ഡ്യൂറൻഡ് കപ്പ് സ്‌ക്വാഡിലോ ഇടം നേടാത്ത താരം നിലവിൽ ബ്ലാസ്റ്റേഴ്സിൽ ഉണ്ടോ എന്നാണ് സംശയം.

ഗിവ്സൻ സിംഗ് 2024 വരെ കേരള ബ്ലാസ്റ്റേഴ്‌സുമായി കരാർ ശേഷിക്കുന്നുണ്ടെന്നും മറ്റൊരു ക്ലബ്ബുമായും ഇതുവരെ കരാർ ഒപ്പു വച്ചിട്ടില്ല എന്നുമാണ് മാർക്കസ് അപ്ഡേറ്റ് നൽകിയത്. എന്നാൽ ഗിവ്സൻ സിംഗിന്റെ ബ്ലാസ്റ്റേഴ്സിലെ ഭാവിയെക്കുറിച്ച് വ്യക്തത നൽകാനാവില്ല എന്ന് മാർകസ് പറഞ്ഞു, ഈ ട്രാൻസ്ഫർ വിൻഡോയിൽ സൂപ്പർ താരത്തിനെ ബ്ലാസ്റ്റേഴ്സ് വിൽക്കാനുള്ള സാധ്യതകൾ കൂടുതലാണ്.

എഡു ബേഡിയ കേരളത്തിലേക്… ഇനി കളികൾ അങ്ങ് മലബാറിൽ?….

ഉഫ് രോമാഞ്ചം?; കൊച്ചിയിൽ കളിക്കുന്നതിന്റെ അനുഭവം പങ്കുവെച്ച് ബ്ലാസ്റ്റേഴ്‌സ് താരം…