in ,

വെൽസാവോയുമായി പ്രീസീസൺ മത്സരം നാളെ?

സീസണിലെ ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം ലക്ഷ്യം വെക്കുന്ന എഫ്സി ഗോവ മികച്ച താരങ്ങളെ ട്രാൻസ്ഫർ വിൻഡോയിൽ ടീമിലെത്തിച്ചുകൊണ്ട് മികച്ച ഒരുക്കങ്ങളാണ് നടത്തുന്നത്

എഫ്സി ഗോവ ആരാധകർക്ക് സന്തോഷമേകുന്ന ഒരു അപ്ഡേറ്റ് ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.

ഗോവ പ്രോ ലീഗ് ക്ലബ്ബായ വെൽസവോ എസ്.സി.സി യുമായി ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബ്‌ എഫ്സി ഗോവ സൗഹൃദ മത്സരം കളിക്കാനൊരുങ്ങുന്നു.

എഫ്സി ഗോവയുടെ പരിശീലന മൈതാനമായ സാൽവഡോർ ഡോ മുണ്ടയിൽ വെച്ച് സെപ്റ്റംബർ 2-ന് വൈകുന്നേരം 6 മണിക്കാണ് ഈ സൗഹൃദ മത്സരം അരങ്ങേറുക.

സീസണിലെ ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം ലക്ഷ്യം വെക്കുന്ന എഫ്സി ഗോവ മികച്ച താരങ്ങളെ ട്രാൻസ്ഫർ വിൻഡോയിൽ ടീമിലെത്തിച്ചുകൊണ്ട് മികച്ച ഒരുക്കങ്ങളാണ് നടത്തുന്നത്.

ബ്ലാസ്റ്റേഴ്‌സ് vs അൽ വഹ്ദ മത്സരം, ലൈവ് ഉണ്ടോ? സത്യാവസ്ഥ ഇതാണ്..

ഖത്തർ വേൾഡ് കപ്പ് ആര് നേടും? ഡയസ് പറഞ്ഞത്..