in ,

LOVELOVE CryCry LOLLOL

ബ്ലാസ്റ്റേഴ്സിൽ ഇനി പുതിയ മാറ്റങ്ങൾ;ബ്ലാസ്റ്റേഴ്സിനെ കുറിച്ച് കോച്ചിന്റെ ആദ്യ പ്രതികരണം.😍❤️

കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനാവാൻ കഴിഞ്ഞതിൽ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. മാനേജ്മെന്റുമായി വളരെ പോസിറ്റീവായ ചർച്ചകളാണ് നടന്നിട്ടുള്ളത്. വളരെയധികം ഇൻസ്പെയറിങ് ആയ കാര്യങ്ങളാണ് ചർച്ച ചെയ്തിട്ടുള്ളത്. ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനാവാൻ സാധിച്ചത് ഒരു ഫന്റാസ്റ്റിക്ക് പ്രിവിലേജാണ്.ഏഷ്യയിൽ എന്റെ കോച്ചിംഗ് കരിയർ തുടരാൻ സാധിക്കുന്നതിൽ ഞാൻ വളരെയധികം അഭിമാനം കൊള്ളുന്നു. ഇന്ത്യയിൽ എത്തിയതിലൂടെ കൂടുതൽ മുന്നോട്ടു പോകാൻ തന്നെയാണ് ഞാൻ ലക്ഷ്യം വെക്കുന്നത്,ഇതാണ് ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

കേരള ബ്ലാസ്റ്റേഴ്സ് പുതിയ പരിശീലകൻ സ്വീഡനിൽ നിന്ന് എത്തി ഏറെ ആകാംഷയോടെ കാത്തിരുന്ന മഞ്ഞപ്പട ആരാധകർക്ക് ആനന്ദം പകർന്ന് അവരുടെ പ്രിയപ്പെട്ട ആശാന്റെ പകർക്കാരൻ എത്തി.

മിക്കേൽ സ്റ്റോറേ എന്ന സ്വീഡിഷ് പരിശീലകനാണ് ഇനി ബ്ലാസ്റ്റേഴ്സിനെ നായിക്കുക 2026 വരെ ഇദ്ദേഹവുമായി ബ്ലാസ്റ്റേഴ്സ് കരാർ ഒപ്പിട്ടു.

ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകനായി സ്വീഡിഷ് പരിശീലകൻ മിക്കേൽ സ്റ്റാറേ, പതിനേഴു വർഷത്തോളം പരിശീലക അനുഭവ സമ്പത്തുള്ള സ്റ്റാറേ വിവിധ പ്രമുഖ ഫുട്ബാൾ ലീഗുകളിൽ പരിശീലകനായി പ്രവർത്തിച്ചിട്ടുണ്ട്. നാല്പത്തിയെട്ടു വയസ്സുകാരനായ സ്റ്റാറേ.

കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനാവാൻ കഴിഞ്ഞതിൽ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. മാനേജ്മെന്റുമായി വളരെ പോസിറ്റീവായ ചർച്ചകളാണ് നടന്നിട്ടുള്ളത്. വളരെയധികം ഇൻസ്പെയറിങ് ആയ കാര്യങ്ങളാണ് ചർച്ച ചെയ്തിട്ടുള്ളത്. ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനാവാൻ സാധിച്ചത് ഒരു ഫന്റാസ്റ്റിക്ക് പ്രിവിലേജാണ്.ഏഷ്യയിൽ എന്റെ കോച്ചിംഗ് കരിയർ തുടരാൻ സാധിക്കുന്നതിൽ ഞാൻ വളരെയധികം അഭിമാനം കൊള്ളുന്നു. ഇന്ത്യയിൽ എത്തിയതിലൂടെ കൂടുതൽ മുന്നോട്ടു പോകാൻ തന്നെയാണ് ഞാൻ ലക്ഷ്യം വെക്കുന്നത്,ഇതാണ് ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

“ഒരു മഹത്തായ പദവി“; ബ്ലാസ്റ്റേഴ്‌സിനെ പറ്റി പുതിയ പരിശീലകന്റെ ആദ്യ പ്രതികരണം ഇങ്ങനെ…

ബ്ലാസ്റ്റേഴ്‌സിന് അഭിമാനമായി ഒരേയൊരു താരം; ലോകക്കപ്പ് യോഗ്യത മത്സരങ്ങൾക്കായുള്ള ഇന്ത്യൻ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു…